എറണാകുളം : കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,885 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 2237 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 22.
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2156.
ഉറവിടമറിയാത്തവർ- 50.
ആരോഗ്യ പ്രവർത്തകർ – 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• ചെല്ലാനം – 120
• തൃക്കാക്കര – 99
• തൃപ്പൂണിത്തുറ – 96
• എളംകുന്നപ്പുഴ – 70
• പള്ളുരുത്തി – 65
• കളമശ്ശേരി – 61
• മരട് – 61
• വാഴക്കുളം – 59
• കറുകുറ്റി – 54
• ഫോർട്ട് കൊച്ചി – 50
• മലയാറ്റൂർ നീലീശ്വരം – 49
• ഉദയംപേരൂർ – 47
• കിഴക്കമ്പലം – 40
• കുമ്പളം – 38
• എളമക്കര – 37
• കടുങ്ങല്ലൂർ – 37
• കുമ്പളങ്ങി – 34
• വൈറ്റില – 30
• കീഴ്മാട് – 29
• വടുതല – 29
• മട്ടാഞ്ചേരി – 28
• നായരമ്പലം – 27
• മുളന്തുരുത്തി – 27
• തിരുവാണിയൂർ – 26
• എടത്തല – 24
• കലൂർ – 24
• കരുമാലൂർ – 22
• കാലടി – 22
• ഒക്കൽ – 21
• ചൂർണ്ണിക്കര – 20
• വടവുകോട് – 20
• തമ്മനം – 19
• വെങ്ങോല – 19
• ഞാറക്കൽ – 18
• ചെങ്ങമനാട് – 17
• പാലാരിവട്ടം – 17
• രായമംഗലം – 17
• കുന്നുകര – 16
• വരാപ്പുഴ – 16
• ഇടക്കൊച്ചി – 15
• ചേരാനല്ലൂർ – 15
• നെടുമ്പാശ്ശേരി – 15
• മൂവാറ്റുപുഴ – 15
• ആലങ്ങാട് – 14
• ഇടപ്പള്ളി – 14
• കോട്ടുവള്ളി – 14
• നോർത്തുപറവൂർ – 14
• മുണ്ടംവേലി – 14
• എടവനക്കാട് – 13
• പായിപ്ര – 13
• ആലുവ – 12
• എടക്കാട്ടുവയൽ – 12
• കടവന്ത്ര – 12
• തേവര – 12
• പാറക്കടവ് – 12
• പുത്തൻവേലിക്കര – 12
• പോണേക്കര – 12
• മുളവുകാട് – 12
• വെണ്ണല – 12
• ഏലൂർ – 11
• കവളങ്ങാട് – 11
• ചോറ്റാനിക്കര – 11
• പെരുമ്പടപ്പ് – 11
• മുടക്കുഴ – 11
• കാഞ്ഞൂർ – 10
• കുട്ടമ്പുഴ – 10
• തോപ്പുംപടി – 10
• നെല്ലിക്കുഴി – 10
• മഴുവന്നൂർ – 10
• രാമമംഗലം – 10
• എറണാകുളം സൗത്ത് – 9
• കോതമംഗലം – 9
• പച്ചാളം – 9
• എറണാകുളം നോർത്ത് – 8
• പല്ലാരിമംഗലം – 8
• പള്ളിപ്പുറം – 8
• മൂക്കന്നൂർ – 8
• വടക്കേക്കര – 8
• ആവോലി – 7
• കടമക്കുടി – 7
• കോട്ടപ്പടി – 7
• ചേന്ദമംഗലം – 7
• പൂതൃക്ക – 7
• പെരുമ്പാവൂർ – 7
• തുറവൂർ – 6
• പൂണിത്തുറ – 6
• ശ്രീമൂലനഗരം – 6
• ആമ്പല്ലൂർ – 5
• എളംകുളം – 5
• കൂവപ്പടി – 5
• ചിറ്റാറ്റുകര – 5
• പനമ്പള്ളി നഗർ – 5
• ഐ എൻ എച്ച് എസ് – 2
• അതിഥി തൊഴിലാളി – 46
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അശമന്നൂർ,ഏഴിക്കര,കുന്നത്തുനാട്,ചളിക്കവട്ടം,വാരപ്പെട്ടി,അങ്കമാലി,അയ്യപ്പൻകാവ്,അയ്യമ്പുഴ,ആയവന,കുഴിപ്പള്ളി,കൂത്താട്ടുകുളം,മഞ്ഞള്ളൂർ,മണീട്,വേങ്ങൂർ,ആരക്കുഴ,പിണ്ടിമന,പിറവം,മഞ്ഞപ്ര,മാറാടി,ഇലഞ്ഞി,ഐക്കാരനാട്,കരുവേലിപ്പടി,കീരംപാറ,ചക്കരപ്പറമ്പ്,പനയപ്പിള്ളി,പൈങ്ങോട്ടൂർ,വാളകം.
• ഇന്ന് 2303 പേർ രോഗ മുക്തി നേടി.
• ഇന്ന് 2361 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2982 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 90363 ആണ്.
• ഇന്ന് 630 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 643 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35027 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 145
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 34
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 72
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 44
• പറവൂർ താലൂക്ക് ആശുപത്രി – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 47
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• കോതമംഗലം താലൂക്ക് ആശുപത്രി – 14
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
അങ്കമാലി താലൂക്ക് ആശുപത്രി – 19
.പിറവം താലൂക്ക് ആശുപത്രി – 11
.അമ്പലമുകൾ കോവിഡ് ആശുപത്രി – 67
ഇ.എസ്.ഐ ആശുപത്രി – 7
• സഞ്ജീവനി – 52
• സ്വകാര്യ ആശുപത്രികൾ – 2015
• എഫ് എൽ റ്റി സികൾ – 490
• എസ് എൽ റ്റി സി കൾ- 382
• ഡോമിസിലറി കെയർ സെൻ്റെർ- 1095
• വീടുകൾ- 30294
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37264 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13275 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.85