എറണാകുളം : സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7358 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 23/05/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 2823 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2771
• ഉറവിടമറിയാത്തവർ- 37
• ആരോഗ്യ പ്രവർത്തകർ – 9
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• മഞ്ഞള്ളൂർ – 155
• തൃപ്പൂണിത്തുറ – 90
• ചേരാനല്ലൂർ – 88
• എളംകുന്നപ്പുഴ – 86
• പള്ളുരുത്തി – 85
• തൃക്കാക്കര – 82
• ഫോർട്ട് കൊച്ചി – 53
• ചെങ്ങമനാട് – 50
• ആലങ്ങാട് – 47
• ഉദയംപേരൂർ – 46
• കുമ്പളങ്ങി – 45
• കടുങ്ങല്ലൂർ – 42
• വരാപ്പുഴ – 42
• കുന്നത്തുനാട് – 39
• എടത്തല – 38
• കാഞ്ഞൂർ – 37
• ചെല്ലാനം – 37
• മട്ടാഞ്ചേരി – 36
• കളമശ്ശേരി – 35
• കീഴ്മാട് – 35
• ചൂർണ്ണിക്കര – 34
• മലയാറ്റൂർ നീലീശ്വരം – 33
• പുത്തൻവേലിക്കര – 32
• കലൂർ – 31
• ഞാറക്കൽ – 31
• വടുതല – 31
• വൈറ്റില – 31
• തോപ്പുംപടി – 30
• ഇടപ്പള്ളി – 28
• എളമക്കര – 28
• കിഴക്കമ്പലം – 28
• തിരുവാണിയൂർ – 27
• പിറവം – 27
• ആലുവ – 26
• നെടുമ്പാശ്ശേരി – 26
• വാഴക്കുളം – 26
• ഏലൂർ – 25
• കവളങ്ങാട് – 25
• പള്ളിപ്പുറം – 25
• മൂവാറ്റുപുഴ – 25
• ചേന്ദമംഗലം – 24
• തേവര – 24
• എടവനക്കാട് – 23
• കാലടി – 23
• ഇടക്കൊച്ചി – 22
• മുണ്ടംവേലി – 22
• മൂക്കന്നൂർ – 22
• വടക്കേക്കര – 22
• എറണാകുളം നോർത്ത് – 21
• തുറവൂർ – 21
• നായരമ്പലം – 21
• വാരപ്പെട്ടി – 21
• വെങ്ങോല – 20
• അങ്കമാലി – 19
• ഐക്കാരനാട് – 19
• ആമ്പല്ലൂർ – 18
• നോർത്തുപറവൂർ – 18
• പല്ലാരിമംഗലം – 18
• മഴുവന്നൂർ – 18
• വെണ്ണല – 18
• എറണാകുളം സൗത്ത് – 17
• കടവന്ത്ര – 17
• ചോറ്റാനിക്കര – 17
• കോട്ടുവള്ളി – 16
• തിരുമാറാടി – 16
• പായിപ്ര – 16
• പെരുമ്പാവൂർ – 16
• പനമ്പള്ളി നഗർ – 15
• പെരുമ്പടപ്പ് – 15
• ആരക്കുഴ – 14
• പച്ചാളം – 14
• പാലാരിവട്ടം – 14
• മുളവുകാട് – 14
• ശ്രീമൂലനഗരം – 14
• ഇലഞ്ഞി – 13
• കോതമംഗലം – 13
• തമ്മനം – 13
• മരട് – 13
• ഒക്കൽ – 12
• കുന്നുകര – 12
• മാറാടി – 12
• വടവുകോട് – 12
• എടക്കാട്ടുവയൽ – 11
• കടമക്കുടി – 11
• പാറക്കടവ് – 10
• രായമംഗലം – 10
• നെല്ലിക്കുഴി – 9
• കരുമാലൂർ – 8
• കരുവേലിപ്പടി – 8
• കറുകുറ്റി – 8
• മുടക്കുഴ – 8
• ആയവന – 7
• ആവോലി – 7
• കുഴിപ്പള്ളി – 7
• പാമ്പാകുട – 7
• അശമന്നൂർ – 6
• കുമ്പളം – 6
• കൂവപ്പടി – 6
• മുളന്തുരുത്തി – 6
• ചളിക്കവട്ടം – 5
• പാലക്കുഴ – 5
• പൂതൃക്ക – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• ഐ എൻ എച്ച് എസ് – 22
• അതിഥി തൊഴിലാളി – 26
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
,ചിറ്റാറ്റുകര,പിണ്ടിമന,പോണേക്കര,പോത്താനിക്കാട്,വേങ്ങൂർ,കൂത്താട്ടുകുളം,പനയപ്പിള്ളി,വാളകം,അയ്യപ്പൻകാവ്,കുട്ടമ്പുഴ,കോട്ടപ്പടി,പൂണിത്തുറ,പൈങ്ങോട്ടൂർ,മണീട്,എളംകുളം,ഏഴിക്കര,കല്ലൂർക്കാട്,രാമമംഗലം.
• ഇന്ന് 4016 പേർ രോഗ മുക്തി നേടി.
• ഇന്ന് 3512 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5773 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 99936 ആണ്.
• ഇന്ന് 314 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 243 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41358 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 152
• പി വി എസ് – 65
• ജി എച്ച് മൂവാറ്റുപുഴ- 37
• ജി എച്ച് എറണാകുളം- 68
• ഡി എച്ച് ആലുവ- 71
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 40
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 27
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 43
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 18
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 13
അങ്കമാലി താലൂക്ക് ആശുപത്രി – 8
പിറവം താലൂക്ക് ആശുപത്രി – 24
.അമ്പലമുകൾ കോവിഡ് ആശുപത്രി – 35
• സഞ്ജീവനി – 64
• സ്വകാര്യ ആശുപത്രികൾ – 2334
• എഫ് എൽ റ്റി സികൾ – 507
• എസ് എൽ റ്റി സി കൾ- 400
• ഡോമിസിലറി കെയർ സെൻ്റെർ- 929
• വീടുകൾ- 36441
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44181 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11751 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 24.02
• ഇന്ന് 431 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 178 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6554 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
. 385 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702