Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് പൾസ് ഓക്സിമീറ്റർ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ച് പിണ്ടി മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പെയ്ൻ ആൻറ് പാലിയേറ്റിവിലേക്ക് പൾസ് ഓക്സി മീറററുകൾ ഗ്ലൂക്കോമീറ്റർ എന്നിവ കൈമാറി. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ പിണ്ടി മന പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജുവിനാണ് കൈമാറിയത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മേരീ പീറ്റർ, അരുൺ കെ.കെ., റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, ഷിജി ഷാജു, വിൽസൻ തോമസ്, മഹിപാൽ മാ താളി പാറ എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!