Connect with us

Hi, what are you looking for?

NEWS

കോതമംഗലം സ്വദേശിനി അമേരിക്കയിൽ നിര്യാതയായി.

ന്യൂ യോർക്ക്: കോതമംഗലം പെരുവിങ്കൽ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും മകൾ ഷിജി പെരുവിങ്കൽ (43) ന്യു ഹൈഡ് പാർക്കിൽ നിര്യാതയായി. ഒരു വർഷമായി കാൻസർ ചികിൽസയിലായിരുന്നു. 1987-ൽ കുടുംബസമ്മേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം സിറ്റി കോളജ് ഓഫ് ഫിസിയോതെറപിയിൽ നിന്ന് ബിരുദവും പിന്നീട് യു.എസിൽ നിന്ന് ഡോക്ടറേറ്റും നേടി. അമ്മ അന്നമ്മക്കു പുറമെ മൂത്ത ജ്യേഷ്ടന്മാരായ ജദീഷ്, രാജേഷ് എന്നിവരും ന്യൂ യോർക്കിലുണ്ട്. ഏമി, ടിന്റു എന്നിവരാണു സഹോദര ഭാര്യമാർ. അലക്സിസ്, റിയ, ജൂലിയ, എവെറി എന്നിവർ സഹോദരപുത്രരാണ്. മാത്യു അരികുപുറത്ത്, സാറാമ്മ ജോസഫ്, ചെറിയാൻ അരികുപുറത്ത്, പൗലോസ് അരികുപുറത്ത്, വർഗീസ് അരികുപുറത്ത്, ജോസഫ് അരികുപുറത്ത്, ജയിംസ് അരികുപുറത്ത്, മറിയക്കുട്ടി പുതുശേരിൽ, എൽദോ അരികുപുറത്ത് എന്നിവർ മാതൃസഹോദരരാണ്. എല്ലാവരും അമേരിക്കയിൽ.

പൊതുദർശനം: ഏപ്രിൽ 18 ഞായർ 5 മുതൽ 8 വരെ: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്, ഗാർഡൻ സിറ്റി പാർക്ക്, ന്യൂ യോർക്ക് 11040. സംസ്കാര ശുശ്രൂഷ ഏപ്രിൽ 19 രാവിലെ 9 മണി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ച്, 4550 മെറിക്ക് റോഡ്, മസപെക്വ, യോർക്ക്-11758. തുടർന്ന് സംസ്കാരം സെന്റ് ചാൾശ് റിസറക്ഷൻ സെമിത്തേരീസ്, 2015 വെൽ വുഡ് അവന്യു, ഫാർമിങ്ങ്ഡേൽ, ന്യൂ യോർക്ക് 11735.

You May Also Like

CHUTTUVATTOM

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിലേക്കുള്ള വഴി രോഗികൾക്ക് ദുരിതയാത്രയാകുന്നു. ആശുപത്രി കോമ്പൗണ്ടിലെ പ്രധാന ബ്ലോക്കിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന എക്സ്റേ വാർഡിലേക്ക് എത്താൻ കുത്തനെയുള്ള റാമ്പ് കയറേണ്ടത് രോഗികളെയും ബന്ധുക്കളെയും...

CHUTTUVATTOM

കോതമംഗലം: കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാനാൻ കെഎം മാണി അനുസ്മരണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്നു.മന്ത്രി പി.രാജീവ് ആയിരുന്നു ഉദ്ഘാടകന്‍.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഒരു പ്രയോജനവുമുണ്ടായില്ല. തങ്കളം ബസ് സ്റ്റാന്‍റിനോടനുബന്ധിച്ചാണ് ഷീ ലോഡ്ജ്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം കോതമംഗലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ ക്ലാസ് തിങ്കളാഴ്ച്ച ആരംഭിക്കും. 18 (ശനിയാഴ്ച) വരെ ദിവസവും രാവിലെ 9 മുതൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സംഘടിപ്പിച്ച അവലോകന യോഗം വിലയിരുത്തി. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഉദേശം 12 വയസ് പ്രായമുള്ള...

NEWS

കോതമംഗലം: വേനല്‍ച്ചൂടിനെ അവഗണിച്ച് നഗരത്തിലെ വിപണികള്‍ വിഷുവിനെ വരവേല്‍ക്കാന്‍ സജ്ജമായി. വിഷുക്കോടിയും കണിവെള്ളരിയും പുത്തന്‍ കൈനീട്ടങ്ങളുമായി മലയാളികള്‍ വിഷു ആഘോഷത്തിരക്കിലേക്ക് കടന്നതോടെ വിപണികളില്‍ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന...

Featured

  കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...

NEWS

കോതമംഗലം: വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളുമെല്ലാം വ്യാഴാഴ്ച രാത്രി തന്നെ എംഎ കോളജിലെത്തിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളുടെ കൗണ്ടിംഗ് സ്റ്റേഷനുകളും എംഎ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്. മൂന്ന് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാഷ്ട്രീയത്തിന് അതീതമായ ഘടകങ്ങള്‍ വിജയമുറപ്പിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. യാക്കോബായ...

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

error: Content is protected !!