എറണാകുളം : കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്.
എറണാകുളം ജില്ലയിൽ ഇന്ന് 898 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 842
• ഉറവിടമറിയാത്തവർ – 47
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
കറുകുറ്റി – 41
കാലടി – 29
ഇലഞ്ഞി – 23
തൃപ്പൂണിത്തുറ – 21
മൂക്കന്നൂർ – 21
കോട്ടുവള്ളി – 19
രായമംഗലം – 19
തുറവൂർ – 17
നെടുമ്പാശ്ശേരി – 17
അശമന്നൂർ – 16
തൃക്കാക്കര – 16
നോർത്തുപറവൂർ – 16
ഇടപ്പള്ളി – 15
ഏഴിക്കര – 15
കോതമംഗലം – 15
മരട് – 15
അങ്കമാലി – 14
കളമശ്ശേരി – 14
വേങ്ങൂർ – 14
ഐക്കാരനാട് – 13
പള്ളുരുത്തി – 13
ആരക്കുഴ – 12
ആലുവ – 12
കലൂർ – 12
ശ്രീമൂലനഗരം – 12
കടുങ്ങല്ലൂർ – 11
കിഴക്കമ്പലം – 11
ചോറ്റാനിക്കര – 11
മുളന്തുരുത്തി – 11
ഉദയംപേരൂർ – 10
കുന്നത്തുനാട് – 10
കുന്നുകര – 10
പുത്തൻവേലിക്കര – 10
പൂതൃക്ക – 10
ആമ്പല്ലൂർ – 9
എടത്തല – 9
എറണാകുളം സൗത്ത് – 9
പാമ്പാകുട – 9
പായിപ്ര – 9
പാലാരിവട്ടം – 9
ഒക്കൽ – 8
കരുമാലൂർ – 8
ഞാറക്കൽ – 8
വാരപ്പെട്ടി – 8
ആവോലി – 7
കടവന്ത്ര – 7
ഫോർട്ട് കൊച്ചി – 7
മൂവാറ്റുപുഴ – 7
ആയവന – 6
ഏലൂർ – 6
ചെങ്ങമനാട് – 6
ചേന്ദമംഗലം – 6
പാറക്കടവ് – 6
പിറവം – 6
പൈങ്ങോട്ടൂർ – 6
മട്ടാഞ്ചേരി – 6
മാറാടി – 6
രാമമംഗലം – 6
വടക്കേക്കര – 6
വടുതല – 6
വെങ്ങോല – 6
എറണാകുളം നോർത്ത് – 5
എളമക്കര – 5
കല്ലൂർക്കാട് – 5
കാഞ്ഞൂർ – 5
കൂവപ്പടി – 5
ചേരാനല്ലൂർ – 5
തമ്മനം – 5
തോപ്പുംപടി – 5
പല്ലാരിമംഗലം – 5
പിണ്ടിമന – 5
വൈറ്റില – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, കടമക്കുടി, കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ, കോട്ടപ്പടി, പള്ളിപ്പുറം, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, വാഴക്കുളം, എടവനക്കാട്, കീഴ്മാട്, കുമ്പളങ്ങി, ചളിക്കവട്ടം, ചൂർണ്ണിക്കര, പച്ചാളം, പെരുമ്പാവൂർ, മണീട്, മുടക്കുഴ, മുളവുകാട്, വടവുകോട്, വാളകം, വെണ്ണല, ആലങ്ങാട്, എടക്കാട്ടുവയൽ, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചെല്ലാനം, തിരുവാണിയൂർ, നെല്ലിക്കുഴി, പൂണിത്തുറ, മഞ്ഞപ്ര, കുഴിപ്പള്ളി, തേവര, നായരമ്പലം, പനമ്പള്ളി നഗർ, പാലക്കുഴ, പോത്താനിക്കാട്, വരാപ്പുഴ.
• ഇന്ന് 690 പേർ രോഗ മുക്തി നേടി.
• ഇന്ന് 1270 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1455 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24380 ആണ്.
• ഇന്ന് 147 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9722 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -50
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22
• പള്ളുരുത്തി താലൂക്ക് ആശുപത്രി-6
• പി വി എസ് -75
• ജി എച്ച് മൂവാറ്റുപുഴ- 16
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 8
• സഞ്ജീവനി – 26
• സിയാൽ- 50
• സ്വകാര്യ ആശുപത്രികൾ – 695
• എഫ് എൽ റ്റി സികൾ – 176
• എസ് എൽ റ്റി സി കൾ- 249
• വീടുകൾ- 8340
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10620 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9161 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.