Connect with us

Hi, what are you looking for?

NEWS

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നെല്ലിക്കുഴി, കോട്ടപ്പടി പഞ്ചായത്തുകളിലെ സമ്പർക്ക രോഗ വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി; ഇന്ന് കോതമംഗലം മേഖലയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് തിങ്കളാഴ്ച 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർ‌ക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്. എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*

1. തമിഴ്നാട് സ്വദേശി(53)
2. തമിഴ്നാട് സ്വദേശി(50)
3. തമിഴ്നാട് സ്വദേശി(47)
4. തമിഴ്നാട് സ്വദേശി(27)
5. തമിഴ്നാട് സ്വദേശി(42)
6. തമിഴ്നാട് സ്വദേശി(38)
7. തമിഴ്നാട് സ്വദേശി(38)
8. തമിഴ്നാട് സ്വദേശി(48)
9. തമിഴ്നാട് സ്വദേശി(38)
10. തമിഴ്നാട് സ്വദേശി(55)
11. ബാംഗ്ലൂരിൽ നിന്നെത്തിയ പായിപ്ര സ്വദേശി(25)
12. ഡൽഹിയിൽ നിന്നെത്തിയ ഡൽഹി സ്വദേശി(30)
13. ശ്രീനഗറിൽ നിന്ന് എത്തിയ മൂവാറ്റുപുഴ സ്വദേശി(25)
14. മധ്യപ്രദേശിൽ നിന്നെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശി(54)
15. ദോഹയിൽ നിന്നെത്തിയ കീഴ്മാട് സ്വദേശി (34)
16. മസ്ക്കറ്റിൽ നിന്നെത്തിയ കൊച്ചി സ്വദേശി(35)
17. മസ്ക്കറ്റിൽ നിന്നെത്തിയ കൊച്ചി സ്വദേശിനി(29)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

18. തേവര സ്വദേശിനി (54)
19. രായമംഗലം സ്വദേശിനി(33)
20. ചൂർണിക്കര സ്വദേശിനി(16)
21. ചൂർണിക്കര സ്വദേശിനി(46)
22. ചൂർണിക്കര സ്വദേശി(26)
23. ചൂർണിക്കര സ്വദേശി(27)
24. ചൂർണിക്കര സ്വദേശിനി(55)
25. ചെല്ലാനം സ്വദേശിനി(25)
26. ചെല്ലാനം സ്വദേശിനി(59)
27. തൃക്കാക്കര സ്വദേശി(68)
28. നെല്ലിക്കുഴി സ്വദേശിനി(55)
29. ഫോർട്ട് കൊച്ചി സ്വദേശി(38)
30. നെല്ലിക്കുഴി സ്വദേശി(38)
31. കാലടി സ്വദേശി(21)
32. നെല്ലിക്കുഴി സ്വദേശി(13)
33. വാരപ്പെട്ടി സ്വദേശിനി(65)
34. നെല്ലിക്കുഴി സ്വദേശിനി(47)
35. വാരപ്പെട്ടി സ്വദേശിനി(16)
36. ചെല്ലാനം സ്വദേശിനി(22)
37. ചൂർണിക്കര സ്വദേശിനി(49)
38. കാലടി സ്വദേശി(16)
39. നെല്ലിക്കുഴി സ്വദേശിനി(5)
40. നെല്ലിക്കുഴി സ്വദേശി(15)
41. നെല്ലിക്കുഴി സ്വദേശിനി(35)
42. കൂനമ്മാവ് കോൺവെന്റ് (63)
43. നെല്ലിക്കുഴി സ്വദേശി(48)
44. പള്ളുരുത്തി സ്വദേശിനി (25)
45. അങ്കമാലി തുറവൂർ സ്വദേശിനി (85)
46. അങ്കമാലി തുറവൂർ സ്വദേശിനി (47)
47. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന അസം സ്വദേശി (24)
48. ചേരാനല്ലൂർ സ്വദേശിനി (14)
49. മുടക്കുഴ സ്വദേശിനി(53)
50. വെങ്ങോല സ്വദേശി(26)
51. വെങ്ങോല സ്വദേശിനി (19)
52. മൂവാറ്റുപുഴ സ്വദേശിനി(30)
53. മൂവാറ്റുപുഴ സ്വദേശി(4)
54. കുമാരപുരം സ്വദേശിനി(38)
55. കുമാരപുരം സ്വദേശിനി(15)
56. കുമാരപുരം സ്വദേശി(9)
57. കുമാരപുരം സ്വദേശിനി(15)
58. ഫോർട്ട്കൊച്ചി സ്വദേശിനി(11)
59. ഫോർട്ട്കൊച്ചി സ്വദേശി(49)
60. ഫോർട്ട്കൊച്ചി സ്വദേശി(12)
61. ഫോർട്ട്കൊച്ചി സ്വദേശിനി(42)
62. ഫോർട്ട്കൊച്ചി സ്വദേശി(47)
63. കോട്ടുവള്ളി സ്വദേശിനി(33)
64. കുമ്പളങ്ങി സ്വദേശിനി(13)
65. കുമ്പളങ്ങി സ്വദേശിനി(10)
66. ഫോർട്ട്കൊച്ചി സ്വദേശിനി(41)
67. ഫോർട്ട്കൊച്ചി സ്വദേശി(45)
68. എടത്തല സ്വദേശിനി(3)
69. ഫോർട്ട്കൊച്ചി സ്വദേശിനി(14)
70. എടത്തല സ്വദേശി(34)
71. കോട്ടുവള്ളി സ്വദേശി (25)
72. കടുങ്ങലൂർ സ്വദേശിനി(49)
73. കളമശ്ശേരി സ്വദേശിനി(23)
74. കോട്ടുവള്ളി സ്വദേശിനി(3)
75. മട്ടാഞ്ചേരി സ്വദേശി(21)
76. എടത്തല സ്വദേശി(62)
77. ഫോർട്ട്കൊച്ചി സ്വദേശിനി(41)
78. എടത്തല സ്വദേശിനി(3)
79. പള്ളിപ്പുറം സ്വദേശി(34)
80. എടത്തല സ്വദേശി(25)
81. വെങ്ങോല സ്വദേശി(53)
82. എടത്തല സ്വദേശിനി(51)
83. ചൂർണിക്കര സ്വദേശി(48)
84. കരുമാലൂർ സ്വദേശി(30)
85. കീഴ്മാട് സ്വദേശിനി(21)
86. പോലീസ് ഉദ്യോഗസ്ഥൻ (51)
87. നെല്ലിക്കുഴി സ്വദേശി(11)
88. പള്ളുരുത്തി സ്വദേശിനി (59)
89. പുത്തൻവേലിക്കര സ്വദേശി(45)
90. ചൂർണിക്കര സ്വദേശി(41)
91. ചൂർണിക്കര സ്വദേശിനി (37)
92. ചൂർണിക്കര സ്വദേശിനി (46)
93. നാവിക സേന ഉദ്യോഗസ്ഥൻ(53)
94. ആമ്പല്ലൂർ സ്വദേശി(23)
95. നാവിക സേന ഉദ്യോഗസ്ഥൻ(55)
96. ഏലൂർ സ്വദേശി(17)

97. മരണമടഞ്ഞ തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു.
98. നോർത്ത് പറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഞാറക്കൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(52)
99. കളമശ്ശേരി സ്വദേശിനിയായ കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക(33)
100. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ആലുവ സ്വദേശിനി(46)
101. പള്ളുരുത്തി സ്വദേശി(64)
102. ചൂർണിക്കര സ്വദേശി(48)
103. നെല്ലിക്കുഴി സ്വദേശി(40)
104. പനയപ്പിള്ളി സ്വദേശിനി(24)
105. പൂതൃക്ക സ്വദേശിനി(38)
106. ഇടപ്പള്ളി സ്വദേശി(63)

• ഇന്ന് 38 പേർ രോഗ മുക്തി നേടി. ഇതിൽ 37 പേർ എറണാകുളം ജില്ലക്കാരും ഒരാൾ ആലപ്പുഴ ജില്ലക്കാരിയുമാണ്.

• ഇന്ന് 534 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1129 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11216 ആണ്. ഇതിൽ 9326 പേർ വീടുകളിലും, 152 പേർ കോവിഡ് കെയർ സെന്ററുകളിലും 1738 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 174 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 70 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1045 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 680 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 742 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 649 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 400 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• മുവ്വാറ്റുപുഴ മൂക്കന്നൂർ എന്നിവിടങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, ചികിത്സ മാർഗനിർദേശങ്ങൾ, ടെസ്റ്റിങ് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 328 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 77 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4184 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 303 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

 

കൊറോണ കൺട്രോൾറൂം
എറണാകുളം, 3/8/20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

NEWS

കോതമംഗലം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രോ...

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ കോതമംഗലം കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസ് കമ്പനി ലിമിറ്റഡ് എയർകണ്ടീഷൻ ചെയ്തു നൽകിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ...

CRIME

കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...

NEWS

കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ്...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

കോതമംഗലം: ചെറുവട്ടൂർ ആസ്ഥാനമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഷുവർ സക്സസ് സ്റ്റഡി സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്‌കാരിക, സാമൂഹ്യ...

NEWS

കോതമംഗലം: തങ്കളം മാളിയേലിൽ പരേതനായ എം.സി.തരിയൻ്റെ ഭാര്യ മറിയാമ്മ തരിയൻ (85) അന്തരിച്ചു. മക്കൾ: മേരി ,ഏലിയാമ്മ, ചിന്നമ്മ, ജോയി,ഷെൻസി,ഷെബി, ബിൻസൺ. മരുമക്കൾ: പരേതനായ പി.പി.തോമസ് പുന്നോർപ്പിള്ളിൽ നെടുങ്ങപ്ര, ജി.മാത്യു കാനാമ്പുറത്തു കുടി...

NEWS

കോതമംഗലം : വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു.എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

error: Content is protected !!