കോതമംഗലം: പൂയംകുട്ടി ബ്ലാവന ഈന്തുങ്കല്‍ (ചെമ്പില്‍) ജോണ്‍ ഉലഹന്നാന്റെ ഭാര്യ റോസിലി (76) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 10ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ജിജോ,ജിന്റോ, ജോബി (അബുദാബി). മരുമക്കള്‍: റീന, ഡിസ്മി, സിനി.


Hi, what are you looking for?
കോതമംഗലം: ആദ്യകാല പത്ര ഏജന്റ് തലക്കോട് പാറേക്കുടിയില് പി.ഇ മീരാന്‍ (85) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച 6ന് കവളങ്ങാട് രിഫായി ജുമാമസ്ജിദില്‍. ഭാര്യ: ഖദീജ,കവളങ്ങാട് പൂക്കരയില്‍ കുടുംബാഗം. മക്കള്‍: മൈമൂന, ഷെക്കീല. മരുമക്കള്‍:സെയ്ദ്...
കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗമായ സി. സിറില്‍ പനിച്ചേപ്പിള്ളില് എസ്എച്ച് (84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലാക്കൊമ്പ്, മുതലക്കോടം,...
കോതമംഗലം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കോതമംഗലത്ത് ഒരു മാസം നീളുന്ന ഗ്രാൻഡ് കാർണിവലിന് 5ന് തുടക്കമാകും. ജനുവരി 3 വരെ നീളുന്ന കാർണിവലിന്റെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. കോതമംഗലത്തിന്റെ...
കോതമംഗലം: അടുക്കളയിലെ സ്റ്റൗവിൽ നിന്നും പൊള്ളലേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. രാമല്ലൂർ മിനിപ്പടി ആക്കപ്പടിയ്ക്കൽ വിനോദിന്റെ ഭാര്യ സിനി (49) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4...
കോതമംഗലം: സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ കത്തീഡ്രല്‍ ഹോംസ് വഴി വാളാടിത്തണ്ടില് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ ആശീര്‍വാദ കര്‍മവും ഗൃഹപ്രവേശനവും ആധാരങ്ങളുടെ കൈമാറ്റവും ചൊവ്വാഴ്ച നടത്തും.രാവിലെ 9 ന്...
കൊട്ടാരക്കര: ആവിക്കോട്ട് റെനി തോമസിന്റെ ഭാര്യ മേഴ്സി (61) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കോതമംഗലം കോട്ടപ്പടി മുടവുംകുന്നേക്ക കുടുംബാഗമാണ്.മക്കള്‍: രാഹുല്‍, രേഷ്മ.
കോതമംഗലം: കാരക്കുന്നം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം15 പെരുന്നാളിന് കൊടിയേറി. ശിലാസ്ഥാപനപെരുന്നാളിന് വികാരി ഫാ.ശിതിന്‍ രാജു കൊടിയേറ്റി. ചൊവ്വാഴ്ചരാവിലെ 6.30ന് വി. കുര്‍ബ്ബാന- ഫാ. എല്‍ദോസ് മോളേക്കൂടി യില്‍, ബുധനാഴ്ച രാവിലെ...
കുട്ടമ്പുഴ: വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ എച്ച് ഡി പി ഇ ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...
കോതമംഗലം: പത്ര പ്രവര്‍ത്തകനായ കെ.പി.കുര്യാക്കോസ് രചിച്ച ‘മെയ് തെന് ദോം’ പുസ്തകം പ്രകാശനം ചെയ്തു.കോതമംഗലം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന് എം.പി പ്രകാശനം നടത്തി. ഷിബു തെക്കും പുറം...
കോതമംഗലം: കോതമംഗലത്ത് സ്റ്റാർട്ടാക്കുന്നതിനിടയിൽ വാഹനത്തിന് തീ പിടിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയ കോട്ടപ്പടി സ്വദേശി ജോമോൻ ഓടിച്ച കാറിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തീ പിടിച്ചത്. ആശുപത്രിക്ക് സമീപം രാജീവ്...
കോതമംഗലം:കോട്ടപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുളത്തില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടക്കുംഭാഗം, പുതുക്കുന്നത് ജോണ്‍സന്റെ തറവാടിനോട് ചേര്‍ന്നുള്ള കുളത്തില്‍ ചേരയെ പിടിക്കുവാനായി ഇറങ്ങിയ രാജവെമ്പാലയെയാണ് അതിസാഹസികമായി പാമ്പുപിടുത്ത വിദഗ്ധനായ ജുവല്‍ ജൂഡി...
കോതമംഗലം:സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ടി.എം. അബ്ദുള്‍ അസ്സിസിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. സമരക്കാര്‍ ബാരിക്കേഡ്...