Connect with us

Hi, what are you looking for?

NEWS

ഊന്നുകൽ ഹൈറേഞ്ച് പബ്ലിക് സ്കൂൾ ഡ്രൈവറായിരുന്ന പുത്തൻകുരിശ് കൊല്ലറയ്ക്കൽ സജി ജേക്കബ് (53) നിര്യാതനായി

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

 

കോതമംഗലം: പുത്തൻകുരിശ് കൊല്ലറയ്ക്കൽ സജി ജേക്കബ് (53) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10.30ന് അംബികാപുരം സെൻ്റ് മേരീസ് പള്ളിയിൽ. പരേതൻ ഊന്നുകൽ ഹൈറേഞ്ച് പബ്ലിക് സ്കൂൾ ഡ്രൈവർ ആയിരുന്നു. ഭാര്യ : ബിൻസി, തലക്കോട് ഈഴക്കുന്നേൽ കുടുംബാഗം .

You May Also Like

error: Content is protected !!