കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ 6-)0 വാർഡിൽ 90-)0 നമ്പർ അംഗനവാടി നിർമ്മാണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ അംഗനവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ,വൈസ് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ ഉമൈബ നാസർ, പി വി മോഹനൻ,എയ്ഞ്ചൽ മേരി ജോബി,ശ്രീകല സി എന്നിവർ പങ്കെടുത്തു.
