Connect with us

Hi, what are you looking for?

NEWS

കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള പ്രത്യേക പദ്ധതിക്ക് കോതമംഗലം താലൂക്കിൽ തുടക്കം കുറിച്ചു.

കോതമംഗലം : ജില്ലയിലെ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള പ്രത്യേക പദ്ധതിക്ക് ഇന്ന് കോതമംഗലം താലൂക്കിൽ തുടക്കം കുറിച്ചു. വാരപ്പെട്ടി വില്ലേജിൽ 2.21 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി റവന്യൂ സംഘം വീണ്ടെടുത്ത് എറണാകുളം കളക്ടർ ജാഫർ മാലിക്ക് ഐ.എ.എസ് ബോർഡ് സ്ഥാപിച്ചു. ‌നിയമ തടസങ്ങൾ ഒഴിവായ എല്ലാ സർക്കാർ ഭൂമികളും ഏറ്റെടുത്ത് വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. വർഷങ്ങളായി ലീസ് പുതുക്കാത്ത ഭൂമികളും ഏറ്റെടുക്കും.

മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ബിന്ദു, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, അഡീഷണൽ തഹസിൽദാർ നാസർ കെ.എം, വാരപ്പെട്ടി വില്ലേജ് ഓഫീസർ റോയി പി. ഏലിയാസ് തുടങ്ങി യവർ അടങ്ങിയ സംഘം ആണ് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.

twitter retweets kopen

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...