കോതമംഗലം: നിരന്തരമായ പരിശ്രമം കൊണ്ട് ലോക റെക്കോർഡ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുകയാണ് റെജി ജോസഫ് എന്ന കോതമംഗലം കാരൻ.30 സെക്കൻഡിൽ ഏറ്റവും കൂടുതൽ നക്കിൾ പുഷ് അപ്പ് എന്ന ലോക റെക്കോർഡ് ആണ് കോതമംഗലം കുറ്റിലിഞ്ഞി...
കവളങ്ങാട്: പഞ്ചായത്തിലെ കായിക പ്രേമികൾക്ക് ഏക ആശ്രയമായിരുന്ന കവളങ്ങാട് ഗ്രാമപഞ്ചായ മിനി സ്റ്റേഡിയും കാട്കയറി നാശത്തിന്റെ വക്കിലായിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. താലൂക്കിലെ വലുപ്പം കൊണ്ട് രണ്ടാമത്തെ പഞ്ചായത്തും കൊച്ചി-ധനുഷ്ക്കോടി ദേഗീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതുമായ ഗ്രൗണ്ട്....
കൊച്ചി : കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനയുടെ വിജയാഹ്ലാദത്തിൽ മെസ്സി ആരാധകർക്ക് വേണ്ടി പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് മെസ്സിയുടെ ചിത്രം തീർത്തു. മതിലകം മതിൽ മൂലയിലുള്ള കായിക വസ്തുക്കൾ വിൽക്കുന്ന...
കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിനോട് അനുബന്ധിച്ച് എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം എം. എ കോളേജിൽ നിന്ന് ദീപ ശിഖ പ്രയാണം ആരംഭിച്ചു. ലോകമെമ്പാടും ആർഭാടത്തോടെയും ആരവത്തോടെയും നടത്തിയിരുന്ന ചടങ്ങ് സർക്കാരിന്റെ...
കോതമംഗലം :ജപ്പാനിലെ ടോക്യോവിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയുള്ള താരമാണ് ലോംഗ്ജംപിൽ മത്സരിക്കുന്ന എം ശ്രീശങ്കർ. 8.26 മീറ്റർ ചാടിയ ശ്രീ ശങ്കറിൻ്റെ പേരിലാണ് നിലവിൽ നാഷണൽ റെക്കോഡ്.ശ്രീശങ്കർ ഇന്ത്യക്കായി മെഡൽ...
കോതമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സൗജന്യ ആംബുലന്‍സ് സേവനവുമായി അത്ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്. അസ്സോസിയേഷന്റെ കോതമംഗലം ചേലാടുള്ള കേന്ദ്ര ഓഫീസില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സും, ഓക്സിജന്‍ കോണ്സ്ട്രേറ്റ്കളും...
കോതമംഗലം :കേരള പ്രീമിയര്‍ ലീഗില്‍ ഏക കോളേജ് ടീമായ കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമി സെമിഫൈനല്‍ സാധ്യത നിലനിറുത്തി.ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന്...
കോതമംഗലം: അത്ലറ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് (അശ്വ) അത്ലറ്റിക്സിലെ പുതിയ പ്രതിഭാസമായ ശ്രീശങ്കര്‍ ഉള്‍പ്പെടയുള്ളവരെ ആദരിച്ചു. അശ്വ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പിണ്ടിമനയില്‍ നടന്ന യോഗത്തിലാണ് ആദരവ് നല്‍കിയത്. ശ്രീശങ്കറിന്റെ മാതാപിതാക്കളും ഇന്റര്‍നാഷണല്‍ അത്ലറ്റുകളുമായ എസ്.മുരളി,കെ.എസ്.ബിജിമോള്‍,ഒളിമ്പ്യന്‍ ജിന്‍സ് ഫിലിപ്പ,്...
കോതമംഗലം : കേരള പ്രീമിയര്‍ ലീഗില്‍ കോതമംഗലം എംഎ ഫുട്ബോള്‍ അക്കാദമി സെമി ഫൈനല്‍ സാധ്യത നിലനിറുത്തി. ശനിയാഴ്ച നടന്ന മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക പരാജയപ്പെടുത്തിയതോടെയാണ് എം.എ.എഫ്.എ പ്രതീഷ സജീവമാക്കിയത്. അഞ്ച്...
കോതമംഗലം :കൊൽക്കത്ത കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മണിപ്പൂരിലെ ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി, ഐ.ലീഗ് കിരീടത്തില്‍ മുത്തമിട്ടപ്പോൾ അത്...