കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന് മാര് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില് സ്വീകരണം നല്കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള് ചേര്ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ സർക്കാർ ക്വാറൻ്റയ്ൻ സെൻ്ററിൽ വിദേശത്ത് നിന്നെത്തിയ ആദ്യസംഘം ക്വാറൻ്റയ്ന് എത്തിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി ബസോലിയോസ് ദന്തൽ കോളേജിലെ...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ഭൂതത്താൻകെട്ട് ഡാമിന്റെ 2 ഷട്ടറുകൾ കൂടി ഇന്നലെ രാത്രി തുറന്നു. രാത്രി 8 മണിയോടെയാണ് രണ്ടാം ഘട്ടമായി 2 ഷട്ടറുകൾ കൂടി തുറന്നത്. നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ...
കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ലോക് താന്ത്രിക് ജനതാദൾ സ്ഥാപക നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി.ക്ക് കോതമംഗലത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചാണ്...
ഇടുക്കി : ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്നതിനാലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 28 മുതല് ജൂണ്1 വരെ യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചതിനാലും കല്ലാര്കുട്ടി (നിലവിലെ ജലനിരപ്പ് 452.10 മീറ്റര്...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ബംഗാൾ സംസ്ഥാനക്കാരായ 284 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി...
കോതമംഗലം: എവിടെയും സ്പർശിക്കാതെ കൈകൾ വൃത്തിയാക്കുന്നതിനു വേണ്ടി കോതമംഗലം നഗരസഭയ്ക്ക് ബെനോ പോൾ നൽകിയ ഓട്ടോമാറ്റിക് ഹാന്റ് സാനിറ്റൈസറിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ...
കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി വൈ എഫ് ഐ നടപ്പാക്കുന്ന റീ സൈക്കിൽ കേരളയ്ക്ക് കൈതാങ്ങായി കോതമംഗലം മാർത്തോമാ ചെറിയപള്ളി. പള്ളിയിലെയും,ഏഴോളം അനുബന്ധ സ്ഥാപനങ്ങളിലെയും രണ്ട് ടണ്ണോളം പഴയ പത്രങ്ങൾ...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ജൂൺ 1 മുതൽ രണ്ട്, മൂന്ന് ,വർഷ ബിരുദ വിദ്യാർത്ഥികൾക്കും, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും രാവിലെ 8.30 മുതൽ 1.30 വരെ ഓൺലൈൻ...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു....