Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം: മുവാറ്റുപുഴ റോഡില്‍ കറുകടത്ത് വാഹനങ്ങളുടെ കൂട്ടയിടി . ഒരാൾ മരിച്ചു. നാല് പേര്ക്ക് ഗുരുതര പരിക്ക്. പൂപ്പാറ സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി.ഒരു ലോറിയും ബൈക്കും അപകടത്തില്‍പ്പെട്ടു....

Latest News

NEWS

കോതമംഗലം : കോതമംഗലം പി ഡബ്ല്യു ഡി റോഡ് സബ് ഡിവിഷൻ ഓഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്ത് വാർഡ് 5 പാലമറ്റം ചീക്കോട് എന്ന സ്ഥലത്ത് കൃഷ്ണകുമാർ 52 വയസ്സ് കളപ്പരക്കുടി കൂവപ്പാറ എന്നയാൾ ആത്മഹത്യ ചെയ്യുന്നതിനായി പുഴയിലേക്ക് ചാടുകയും ടിയാൻ നീന്തി പുഴയുടെ മറുകരയായ...

NEWS

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക്...

NEWS

കോതമംഗലം : പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവ കോതമംഗലം പ്രദേശത്ത്‌ എത്തി ചേർന്ന് ആദ്യമായി അത്ഭുത പ്രവർത്തികൾ നടത്തിയ സ്ഥലത്ത് സ്ഥാപിച്ചതും, പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചതുമായ കോഴിപ്പിള്ളി ചക്കാലക്കുടി വി. യൽദൊ...

NEWS

കോതമംഗലം: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്ന പുതിയ ടൂറിസം പ്രോജക്ട് ഒക്ടോബർ 10 ശനിയാഴ്ച ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിന്നും ബോണ്ട് (ബസ് ഓൺ ഡിമാൻഡ്)സർവ്വീസുകൾ ആരംഭിക്കുമെന്നും,ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഡിപ്പോയിൽ ആരംഭിച്ചതായും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 501 ആയി. എറണാകുളം ജില്ലയിൽ ഇന്ന് 348 പേർക്ക്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണിക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചേറങ്ങനാൽ മുതൽ...

NEWS

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച്, കോതമംഗലം താലൂക്ക് ആശുപത്രിയിൽ എൻ 95 മാസ്കും,പി പി ഇ കിറ്റും വിതരണം ചെയ്തു....

NEWS

കോതമംഗലം: കേരളത്തിന്റെ എക്കാലത്തെയും ജനകീയനായ മുൻമുഖ്യമന്ത്രിയും പുതുപള്ളിയുടെ MLA യും ആയ ശ്രീ ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ടി എം അമീൻ അധ്യക്ഷത...

NEWS

എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ...

NEWS

കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ ജണ്ടയ്ക്കു പുറത്ത് സ്ഥിതി ചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് വടാട്ടുപാറ മേഖലയിൽ പട്ടയ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. ആൻ്റണി ജോൺ എം എൽ എ പട്ടയ വിവര ശേഖരണത്തിൻ്റെ...

error: Content is protected !!