Connect with us

Hi, what are you looking for?

NEWS

ബാവ വോട്ട് രേഖപ്പെടുത്തി.

കോതമംഗലം: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ രാവിലെ 7 മണിക്ക് കോതമംഗലം വിമലഗിരി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. യാക്കോബായ സഭയുടെ സാരഥി ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോ തമംഗലം വിമലഗിരി സ്കൂളിലെ 74 A ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പുത്തൻകുരിശ് അരമനയിൽ നിന്ന് വെളുപ്പിനെയാണ് വോട്ട് ചെയ്യാനെത്തിയത്. എല്ലാതെ രഞ്ഞെടുപ്പിലും ബസേലിയോസ് പ്രഥമൻ ബാവ മുടങ്ങാതെ ഇവിടെ വോട്ട് ചെയ്യാനെത്താറുണ്ട്.

You May Also Like