Connect with us

Hi, what are you looking for?

NEWS

ഷിബു തെക്കുംപുറവും കുടുംബവും വോട്ട് രേഖപ്പെടുത്തി.

കോതമംഗലം: കോതമംഗലത്തെ UDF സ്ഥാനാർത്ഥി ഷിബു തെക്കുംപുറം അതിരാവിലെ തന്നെ തൻ്റെ ബൂത്തായ 69 ആം ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. കോതമംഗലം നിയോജക മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി ഷിബു തെക്കുംപുറം St. ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ തയ്യാറാക്കിയ 69-ആം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ബിജിയും രണ്ട് മക്കൾക്കു മൊപ്പമാണ് ഷിബു വോട്ടു ചെയ്യാനെത്തിയത്. സിറ്റിംഗ് MLA ആൻ്റണി ജോണാണ് LDF സ്ഥാനാർത്ഥി. NDA – യു ടെ ഷൈൻ k കൃഷ്ണനും, ട്വൻ്റി 20 യുടെ Dr ജോ ജോസഫും ശക്തമായ മത്സരമാണ് കാഴ്ച വക്കുന്നത്.

You May Also Like