Connect with us

Hi, what are you looking for?

NEWS

ആൻ്റണി ജോൺ വോട്ട് രേഖപ്പെടുത്തി.

കോതമംഗലം: കോഴിപിള്ളി ഗവ. LP സ്കൂളിൽ ബൂത്ത് 114-ൽ എൽ.ഡി.എഫ്.സ്ഥാനാർഥി ആൻ്റണി ജോൺ വോട്ട് രേഖപ്പെടുത്തി. സിറ്റിംഗ് MLA യും LDF കോതമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ ആൻ്റണി ജോൺ കോഴിപ്പിള്ളി ഗവ. LP സ്കൂളിൽ കുടുംബസമേത മെത്തിയാണ് വോട്ട് ചെയ്തത്. ഭാര്യ സ്റ്റെഫി, അമ്മ ലില്ലി, സഹോദരൻ മാത്യു എന്നിവർക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്തിയത്. UDF സ്ഥാനാർത്ഥി ഷിബു തെക്കുംപുറം, NDA സ്ഥാനാർത്ഥി ഷൈൻ k കൃഷ്ണൻ, ട്വൻ്റി 20 സ്ഥാനാർത്ഥി Dr. ജോ ജോസഫ് എന്നിവരാണ് ആൻ്റണിയുടെ മുഖ്യ എതിരാളികൾ. കഴിഞ്ഞ 5 വർഷത്തെ വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ആൻ്റണി മത്സരംഗത്ത് സജീവമായിരിക്കുന്നത്.

You May Also Like