കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...
കോതമംഗലം: സംസ്ഥാന ബജറ്റില് കോതമംഗലം മണ്ഡലത്തില് 241.5 കോടി രൂപയുടെ 20 പദ്ധതികള്ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ് എംഎല്എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല് ഊരംകുഴി...
വാരപ്പെട്ടി: പിടവൂര്സൂപ്പര് ഫ്ളവേഴ്സ് സ്വയം സഹായ സംഘവും, നാഷണല് ഫോറം ഫോര് പീപ്പിള് റൈറ്റ്സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര് ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...
കോതമംഗലം : മാമലക്കണ്ടം കേന്ദ്രമാക്കി പുതിയതായി രൂപീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മാമലക്കണ്ടം സെൻട്രൽ ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഇ 347(ഡി)Apcos ന്റെ പ്രവർത്തന ഉദ്ഘാടനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ...
കോതമംഗലം : രാജ്യം സ്വാതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ,രാജ്യത്തിന്റെ സുരക്ഷാ മേഖലയിലും നിയമപാലന മേഖലയിലും പ്രവർത്തിക്കുന്ന കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ,കോതമംഗലം പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ഠിക്കുന്ന സർക്കിൾ...
കോതമംഗലം: രാജ്യം 75 ആം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ രാജ്യം ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. ഇന്ത്യയിൽ ഇന്ന് ഭരണഘടന ജനതയ്ക്ക് നൽകുന്ന ആവിഷ്ക്കാര സ്വാതന്ത്രം വരെ ധ്വംസിക്കപ്പെടുകയാണന്ന് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 310 പേർക്കായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും...
കോതമംഗലം : നേര്യമംഗലം 46 ഏക്കറിൽ മണ്ണിടിച്ചിൽ ഭീഷണി ; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി.നേര്യമംഗലം 46 ഏക്കർ കോളനി പ്രദേശത്ത് ഇടുക്കി റോഡിൽ...
കോതമംഗലം :ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തർക്കം അവസാനിപ്പിക്കുന്നതിനു വേണ്ടി കേരള സർക്കാർ നിയമിച്ച ജസ്റ്റീസ് കെ.ടി.തോമസ് കമ്മീഷന്റെ ശുപാർശകൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കോതമംഗലം മത...
കോതമംഗലം. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് കോതമംഗലം താലൂക്ക് ആസ്ഥാനമായ കോണ്ഗ്രസ് ഭവനില് കോണ്ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എം.എസ്. എല്ദോസ് പതാക ഉയര്ത്തി. റോയി കെ. പോള് അദ്ധ്യക്ഷനായി. കെ.പി....
കോതമംഗലം : കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് ആദ്യം ഉയർത്തിയത്.ഒന്നാമത്തെ ഷട്ടർ ആന്റണി ജോൺ എം എൽ എ യും രണ്ടാമത്തെ...
കോതമംഗലം :കുട്ടുമ്പുഴ പഞ്ചായത്തിൽ 5 ആദിവാസി കുടികളിലായി 48 കുടുംബങ്ങൾക്ക് 101 ഏക്കർ ഭൂമിക്ക് വനാവകാശ രേഖ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. വെള്ളാരംകുത്ത് 11 കുടുംബങ്ങൾക്കായി 20 ഏക്കർ, ഉറിയം...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വെറ്റിലപ്പാറ ഭാഗത്ത് മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻ ചിറയിൽ സി.പി. കുഞ്ഞുമോൻ്റെ കുലക്കാത്ത...