Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...

Latest News

NEWS

കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ....

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

കവളങ്ങാട് :- ഊന്നുകല്ലിൽ വിറകുപുരയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി.  ഊന്നുകൽ വെള്ളാമക്കുത്തിൽ വീടിന്റെ വിറകു പുരയിൽ കയറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ തടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ...

NEWS

കോതമംഗലം: കനത്തമഴയില്‍ ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കൂടി. ഇടമലയാറില്‍ 90.2 മില്ലിമീറ്ററും ഭൂതത്താന്‍കെട്ടില്‍ 110 മില്ലിമീറ്ററും മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്്. ഇടമലയാര്‍ ഡാമില്‍ ഇന്നലെ ജലനിരപ്പ്.140.96 മീറ്ററാണ്.പത്ത് സെന്റിമീറ്റര്‍...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ വടാട്ടുപാറ, കുട്ടമ്പുഴ , നേര്യമംഗലം, കോട്ടപ്പടി, കീരംപാറ പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കടുത്ത ആശങ്കയിൽ ആണ് . കർഷകരുടെ ഏക്കർ കണക്കിനു കൃഷി ഭൂമിയാണ് വന്യജീവി ആക്രമണത്തിൽ...

NEWS

കോതമംഗലം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സന്നദ്ധ പ്രവർത്തകർക്കായി ദുരന്ത നിവാരണ പ്രവത്തനങ്ങൾക്കായി...

NEWS

കോതമംഗലം : കോട്ടപ്പടി വടക്കുംഭാഗത്ത് കൃഷിയിടത്തിൽ ഇറങ്ങിയ ആന മഞ്ഞളും, കച്ചോലവും നശിപ്പിച്ചു; ഇന്നലെ രാത്രിയായിരുന്നു സംഭവം. കർഷകനായ കല്ലൂപ്പാറ, എൽദോസ് വർഗീസ് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വന്നിരുന്ന ഒരേക്കറോളം സ്ഥലത്തെ കൃഷിയാണ്...

NEWS

കോതമംഗലം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സന്നദ്ധ പ്രവർത്തകർക്കായി ദുരന്ത നിവാരണ പ്രവത്തനങ്ങൾക്കായി...

NEWS

കോതമംഗലം :കോഴിപ്പിള്ളി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പതിമൂന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ അബി കെ അലിയാര്‍ മരണപ്പെട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. കോഴിപ്പിള്ളി പുഴയില്‍ ഇന്ന് ചൊവ്വാഴ്ച്ച ഉച്ചയോടുകൂടി മക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോളാണ് ദാരുണ...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വിഹിതം 100% ചിലവഴിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വസ്തു നികുതി പിരിവ് തുടങ്ങി 100 % പൂർത്തീകരിച്ച് മികച്ച പ്രവർത്തനം...

NEWS

കോതമംഗലം : കേരള പോലീസ് അസോസിയേഷൻ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് കോതമംഗലത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. മദ്യത്തിൻ്റെയും, മയക്കുമരുന്നിൻ്റെയും ഉപഭോഗം വർദ്ധിച്ചു വരുന്നതിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. തങ്കളം ജംഗ്ഷനിൽ...

NEWS

കോതമംഗലം : ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ അഭിമാനമായി മാറാൻ സാദ്ധ്യതയുള്ള പ്രകൃതി രമണീയമായ അയ്യപ്പൻ മുടിയെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി പി ഐ കോതമംഗലം മുനിസിപ്പൽ...

error: Content is protected !!