Connect with us

Hi, what are you looking for?

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് കലുങ്കിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

CRIME

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...

Latest News

NEWS

കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 2024-2025 വാർഷികപദ്ധതിയിൽ 7 ലക്ഷംരൂപ വകയിരുത്തി നവീകരിച്ച പൈമറ്റം ജനകീയ ആരോഗ്യകേന്ദ്രം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു വൈസ്പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം : കുട്ടമ്പുഴ കടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി കോവിഡ് / പോസ്റ്റ്‌ കോവിഡ് ചികിത്സ സൗകര്യങ്ങൾ ഒരുക്കിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.മൾട്ടി പാരമോണിറ്റർ,സെന്റ്രൽ ഓക്സിജൻ സപ്ലെ സക്ഷൻ അപാരറ്റസ്,ഐ...

NEWS

കോതമംഗലം : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ കുട്ടികൾ 2022 ജൂലൈ 28 ന് തളിർക്കട്ടെ പുതുനാമ്പുകൾ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസം കോതമംഗലം- ചേലാട് റോഡിലെ വലിയ കുഴികളിൽ മെറ്റലും മണ്ണും നിറച്ച് മൂടിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡിന്‍റെ ടാറിംഗ് നടത്താതെ തുടര്‍ച്ചയായി കുഴിയടക്കല്‍ പ്രഹസനം നടത്തുന്നതിനെതിരെയായിരുന്നു നാട്ടുകാർ...

NEWS

കോതമംഗലം : ആലുവ – മൂന്നാർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കോതമംഗലം നിയോജകമണ്ഡലത്തിൽ വരുന്ന കോതമംഗലം മുതൽ പാച്ചുള്ളപടി വരെ വരുന്ന 7 കിലോമീറ്റർ ആണ് കോതമംഗലം മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. ആദ്യഘട്ടമായി...

NEWS

  കോതമംഗലം: നഗരസഭയുടെ വികസന സെമിനാർ 27-07-2022 ബുധനാഴ്ച 11 മണിക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. സിന്ധു ഗണേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോതമംഗലം എം....

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വ്യവസായ വകുപ്പു വഴി പുതുതായി 1000 ത്തോളം സംരഭങ്ങൾ വരുന്നതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.വ്യവസായ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടാണ് പുതിയ സംരഭങ്ങൾ...

NEWS

കവളങ്ങാട് : അപകടാവസ്ഥയിലായ തേങ്കോട് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിക്ഷേധവുമായി നാട്ടുകാർ. നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ 15, 16 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേങ്കോട്-പുത്തൻകുരിശ് റോഡിലെ പാലത്തിലെ കൈവരികളും കോൺഗ്രീറ്റിംങ്ങും...

NEWS

കോതമംഗലം : കുരൂർത്തോട്ടിലൂടെ ഒഴുകി നടന്ന മൃതദേഹം തിരിച്ചറിഞ്ഞു. മാർബേസിൽ സ്കൂളിന് സമീപത്തുള്ള ടി.ബി. കുന്നിൽ താമസിക്കുന്ന സജി (35)S/O ബേബി പുത്തൻപുരക്കൽ (ചെമ്പൻ – 35 ) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം ടൗണിൻ്റെ മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി;ഇന്ന് രാവിലെയാണ് സംഭവം. കോതമംഗലം – തങ്കളം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം തോട്ടിലാണ് ആദ്യം മൃതദേഹം കണ്ടത്. തോട്ടിൽ...

NEWS

വാരപ്പെട്ടി : 50 ശതമാനം വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പന ഇന്ന് മുതൽ വാരപ്പെട്ടി സഹകരണ ബാങ്കിൽ ആരംഭിച്ചു. കർക്കിടക മാസത്തിൽ 14 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവിൽ ബാങ്ക് അംഗങ്ങൾക്ക് നൽകുന്നത്....

error: Content is protected !!