Connect with us

Hi, what are you looking for?

NEWS

ഗിന്നസ് ബുക്കിന്റെ ചരിത്രത്തിലേക്ക് സ്ഥാനം ഉറപ്പിച്ച് വാരപ്പെട്ടി സ്വദേശിനി

കോതമംഗലം : വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ ഇരു കൈകളും ബന്ധിച്ച് നീന്തി ലോക ഗിന്നസ് ബുക്കിന്റെ ചരിത്രത്തിലേക്ക് സ്ഥാനം ഉറപ്പിച്ച് വാരപ്പെട്ടി സ്വദേശിയായ 11 വയസ്സുകാരി കുമാരി ലയ ബി നായർ. ദെലീമ ജോജോയുടെ ഇരു കൈകളും ബന്ധിച്ച് നീന്തൽ ഉദ്ഘാടനം ചെയ്തു. അനുമോദന ചടങ്ങിൽ തോമസ് ചാഴികാടൻ എം പി,ആന്റണി ജോൺ എം എൽ എ,വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ,പഞ്ചായത്ത്‌ മെമ്പർമാർ,സിനിമ താരം ചെമ്പിൽ അശോകൻ,മുൻ വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല മോഹനൻ,സി പി ഐ എം ലോക്കൽ സെക്രട്ടറി എം പി വർഗീസ്,വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം ജി രാമകൃഷ്ണൻ,സഹ പരിശീലകൻ സജിത്ത് ടോം,പരിശീലകനും കുട്ടിയുടെ പിതാവുമായ ബിജു തങ്കപ്പൻ,മാതാവ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.ലയ കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...