കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട് 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...
കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...
കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...
കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...
കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പോത്തുപാറയില്‍ റബര്‍ കമ്പനിക്ക് തീപിടിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം. അസംസ്‌കൃത വസ്തുക്കളും യന്ത്ര സാമഗ്രികളും കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം ഭാഗികമായി കത്തിനശിച്ചു. അഗ്‌നി രക്ഷാസേന എത്തി മണിക്കൂറുകള്‍ കൊണ്ടാണ് തീകെടുത്തിയത്....
കോതമംഗലം :ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ) കേരള സെക്ഷൻ്റെ 2023 ലെ മികച്ച അധ്യപകനുള്ള അവാർഡിന് കോതമംഗലം...
കോതമംഗലം :നടത്ത മത്സരത്തിൽ ഒട്ടനവധി മെഡലുകൾ കരസ്ഥമാക്കി കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിലെ ഡ്രൈവറായ പി സി ജയ്സൺ. നടത്തമത്സരം ഒരു ദീർഘ ദൂര ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ്. നിശ്ചിത ദൂരം കൂടുതൽ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒമ്പത് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ...
കോതമംഗലം:കറക്ഷണൽ സർവീസസിലെ വിശിഷ്ട സേവനത്തിന് ആസ്ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ ‘ലോങ്ങ് സർവീസ് മെഡൽ’ നൽകി മലയാളിയെ ആദരിച്ചു.ഈ അവാർഡിനർഹനാകുന്ന ആദ്യ മലയാളിയായ ജോസി പൗലോസ് കോതമംഗലം കല്ലറ കുടുംബാംഗവും ആദ്യകാല പത്രപ്രവർത്തകനായിരുന്ന...
കോതമംഗലം : തോളേലി എം.ഡി. ഹൈസ്കൂളിന്റെ 48 -മത് വാർഷിക ദിനാഘോഷവും, 29 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഷിജി എം.പുന്നക്കുന്നേലിന് യാത്രയയപ്പ് സമ്മേളനവും ആന്റണി ജോൺ എം. എൽ....
കോതമംഗലം : കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ യജ്ഞം 2024 സംഘടിപ്പിച്ചു.സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 44-)മത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പഠിച്ച 7 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി. 2021- 22 അധ്യയന വർഷം കോളജിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ പഠനം പൂർത്തിയാക്കിയ ഹിമ മേരി...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിക്കു സമീപം കാട്ടാന പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ബിജു വാസു എന്ന 45 കാരനെയാണ്...