കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ എസ് സി കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന,ദേവസ്വവും പാർലമെന്ററി...
കോതമംഗലം : കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് ജെ ഡി സി, എച്ച് ഡി സി കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ...
കോതമംഗലം ::- കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ...
കോതമംഗലം: തിമിര വിമുക്ത കോതമംഗലം എന്ന ലക്ഷ്യം മുൻനിർത്തി എൻ്റെനാട് ജനകീയ കൂട്ടായ്മ ‘കാഴ്ച’ പദ്ധതിയുടെ രണ്ടാം ഘട്ട നേത്രചികിൽസ ക്യാമ്പ് എൻ്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. അങ്കമാലി ലിറ്റിൽ...
കോതമംഗലം : കാട്ടാന ആക്രമണം ഉണ്ടായ കോട്ടപ്പടിയിലെ വടക്കുംഭാഗം കാരവള്ളി മോഹനന്റെ വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.ഉണ്ടായ നാശനഷ്ടങ്ങൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ...
കോതമംഗലം : പുന്നേക്കാട് കവലക്കു സമീപത്തെ റോഡിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി; ഇന്നലെ രാത്രിയായിരുന്നു സംഭവം. പുന്നേക്കാടുള്ള ഒരു വീട്ടു മറ്റത്തു കൂടി റേഡിലേക്കു കടന്ന പോയ പാമ്പിനെ കണ്ട വീട്ടുകാർ...
കോട്ടപ്പടി : ഗ്രാമവാസികളും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി. ഇന്നലെ രാത്രിയിൽ വടക്കുംഭാഗം കാരവള്ളി മോഹനൻന്റെ വീടിന്റെ മുൻഭാഗത്തുള്ള തൂൺ പൊക്കി ഇളക്കി മാറ്റിവെക്കുകയായിരുന്നു. തൂണിലേക്ക് ഘടിപ്പിച്ചിരുന്ന വീടിന്റെ ഉത്തരത്തിന്റെ...
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി കുത്തുകുഴിയിൽ ജോസ് നഗർ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 4 ലക്ഷം...
കോട്ടപ്പടി : ഇന്നലെ രാത്രിയിൽ വാവേലി കുളങ്ങാട്ടുകുഴിയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ വനം വകുപ്പും ജനകീയ വേദിയും സ്ഥാപിച്ച രണ്ട് വൈദ്യുതി വേലികൾ മറികടന്നാണ് കാട്ടാന കുളങ്ങാട്ടുകുഴി...
തൃക്കാരിയൂർ : തൃക്കാരിയൂരിൽ സ്ഥിതി ചെയ്തിരുന്ന ഹെൽത്ത് സബ് സെന്ററിന് പുതിയ കെട്ടിടം പണിയുവാനെന്ന പേരിൽ പൊളിച്ച് മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കെട്ടിടം...