മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ്...
കുട്ടമ്പുഴ : ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. കുട്ടമ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ തട്ടേക്കാട് നിന്നും കുട്ടമംഗലം സ്വാദേശിയായ മാങ്ങോഠത്തിൽ വീട്ടിൽ സാജു മകൻ അഖിൽ (20), പെരുമറ്റം സ്വദേശി വലിയാലുങ്കൽ വീട്ടിൽ...
കോതമംഗലം : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ റോഡിന്റെ ദേശീയപാതയിൽ വ്യാപകമായ തകർച്ചയാണ് സംരക്ഷണ ഭിത്തിക്ക് ഉണ്ടായിട്ടുള്ളത്.തകർന്ന പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ...
കോതമംഗലം : കോതമംഗലം സബ് ജില്ലയുടെ സ്കൂൾ കായികമേളയ്ക്ക് മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ തുടക്കമായി.മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ...
കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സ്കൂളിന് അകത്തു കയറിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാവിൻറെ കുടുംബക്കാരാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് ലഭിക്കുന്ന വിവരം....
കോതമംഗലം : കോതമംഗലത്തു നിയമം കാറ്റിൽ പറത്തി അടിമാലിക്ക് കല്യാണയാത്ര നടത്തിയ ആനവണ്ടി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റേതാണ് നടപടി. സുഹൃത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവര്‍...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് ഭരണ സമിതിയുടെ അധികാര ദുർവിനിയോഗത്തിനും കെടുകാര്യസ്ഥതക്കും എതിരെ കോൺഗ്രസ് ചേറങ്ങനാൽ കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട് ചിറ നവീകരണം...
കോതമംഗലം : കോതമംഗലം സ്വദേശികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനുര മത്തായി. നെല്ലിക്കുഴി കുറ്റിലഞ്ഞിക്കാരൻ കോതമംഗലം എം എ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പഠനകാലത്ത് വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിദ്യാർത്ഥി...
കോതമംഗലം: മയക്കു മരുന്ന് വ്യാപനതിനെതിരായി നിലവിൽ എടുത്തു കൊണ്ടിരിക്കുന്ന എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളും നിയമ നടപടികളും കർശനമായി മുന്നോട്ടു കൊണ്ടു പോകണമെന്ന് താലൂക്ക് വികസന സമിതി. കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി...
കോതമംഗലം :- കഴിഞ്ഞദിവസം ആൻ തിയേറ്ററിന് സമീപനം പിടികൂടിയ ഹെറോയിൻ കേസ് പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം കോതമംഗലം ടൗൺ ഭാഗങ്ങളിൽ നടത്തിയ...