Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പുസ്തകങ്ങളെ പ്രാണനായി കണ്ട്, വീടിനുള്ളില്‍ത്തന്നെ അറിവിന്റെ വലിയൊരു ലോകം തീര്‍ത്തിരിക്കുകയാണ് ചിത്രകാരനായ രാജന്‍ കെ. ജോണ്‍. കോതമംഗലം നങ്ങേലിപ്പടി കുന്നപ്പിള്ളില്‍ അറുപത്തിമൂന്നുകാരനായ രാജന്‍ വായനയുടെ ലോകത്തേക്ക് ചുവടുവെച്ചിട്ട് ഇപ്പോള്‍ 55 വര്‍ഷം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ ദിവസങ്ങളായി കാണപ്പെട്ട പിടിയാനയെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പെരിയാര്‍ കടത്തിവിട്ടു. പഴയ ഭൂതത്താന്‍കെട്ടിലൂടെ പുഴനീന്തി ആന ഭൂതത്താന്‍കെട്ട് ഡാമിന് താഴെയെത്തി. ആദ്യമായിട്ടാണ് കാട്ടാന ഡാമിന് താഴെ എത്തിയത്....

CRIME

കോതമംഗലം: എക്‌സൈസ് വകുപ്പിന്റെ ലഹരി വേട്ടയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോതമംഗലത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോതമംഗലം പീസ് വാലിക്ക്...

Latest News

CHUTTUVATTOM

കോതമംഗലം: വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി , ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന, ഉൾപ്പടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ വ്യാപകമായ കൃഷി നാശവും സംഭവിക്കുന്നു . ഈ അടുത്ത ദിവസം പുലിയും ഇറങ്ങി.ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

NEWS

പെരുമ്പാവൂർ: ഏഴു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. മൂർഷിദാബാദ് ജലംഗി സുഹൈൽ മണ്ഡൽ (30) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവുരിൻ്റെ...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിൽ യുവാവിന് 18 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തിൽ നിബിൻ സജി (25) ന്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും 15 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായി.കവളങ്ങാട്, പല്ലാരിമംഗലം, നെല്ലിക്കുഴി,വാരപ്പെട്ടി,കോട്ടപ്പടി എന്നീ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും കൃഷിനാശം ഉണ്ടായിട്ടുള്ളത്.ഏകദേശം...

NEWS

കോതമംഗലം: ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സ് ഇന്ന് നടവ്വീസ് നടത്തുന്നു. ചാത്തമറ്റം –...

NEWS

കോതമംഗലം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസം പകരാന്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനായി പീസ് വാലിയുടെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം നെല്ലിക്കുഴിയില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: മാമലക്കണ്ടം ചാമപ്പാറക്ക് സമീപം കൊല്ലപ്പാറയില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടി. ചെറിയ രീതിയിലുള്ള ഉരുള്‍ പൊട്ടലായതു കൊണ്ട് ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായില്ല. മഴ കനത്താല്‍ സമീപത്തെ വീട്ടുകാരോട് മാറി താമസിക്കണമെന്ന് വനം...

NEWS

എറണാകുളം:  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഓഗസ്റ്റ് 1 അവധി. മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

NEWS

 കോതമംഗലം : പുന്നേക്കാട് കവല വികസനത്തിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം പെരുമ്പൻകുത്ത് റോഡിലെ പുന്നേക്കാട് കവല വികസനത്തിനായി എം എൽ എ...

NEWS

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചിന്തിക്കാന്‍ കഴിയാവുന്നതിലും വലിയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകിനടക്കുന്ന...

NEWS

കോതമംഗലം:തലക്കോട് -മുള്ളരിങ്ങാട് റൂട്ടിൽ കാട്ടനാ ശല്ല്യം രൂക്ഷം. ഇന്നലെ ചൊവ്വാഴ്ച വാഹനങ്ങളുടെ നേരെ ആന പാഞ്ഞടുത്തു. അത്ഭുതകരമയാണ് ആളുകൾ രക്ഷപെട്ടത്. ഈ ഭാഗത്തുനിന്നു ആന പോയിട്ടില്ല. ആളുകൾ പരിഭ്രാന്തിയിലാണ്. ഇത് അപകടരകാരിയായ ആനയാണെന്നും....

error: Content is protected !!