Connect with us

Hi, what are you looking for?

NEWS

എം എ എഞ്ചിനീയറിംഗ് കോളേജിൽ എസ് എ ഇ ക്ലബ്ബിന്റെ പത്താം വാർഷികവും മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ ഉദ്ഘാടനവും നടന്നു

കോതമംഗലം: എം എ എഞ്ചിനീയറിങ് കോളേജിൽ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനിയേഴ്സ് (എസ് എ ഇ )ക്ലബ്ബിന്റെ പത്താം വാർഷികവും, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ ഉത്ഘാടനവും ബോയിങ് ഇന്ത്യ ഡിസൈൻ എഞ്ചിനീയറിങ് മാനേജർ എസ് ശ്രീകാന്ത് നിർവഹിച്ചു.
കോസ്റ്റൽസ്റ്റാർ ബെൻസ് ഓപ്പറേഷൻസ് മാനേജർ കെ പി കിരണിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ പുതു തലമുറയിലെ ബെൻസ് കമ്പനി പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകളുടെ ഡിസ്‌പ്ലെയോടൊപ്പം സാങ്കേതിക പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ടുള്ള ഏകദിന ശില്പശാലയും നടന്നു.
ആധുനിക കാലഘട്ടത്തിലെ ഇലക്ട്രിക് ബാറ്ററികളുടെ സാങ്കേതിക മികവിനെക്കുറിച്ചും ഭാവിയിലെ അതിന്റെ സാധ്യതകളെക്കുറിച്ചുമുള്ള പ്രത്യേക ക്ലാസുകളും ഇതോടൊപ്പം നടന്നു.
പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ സ്റ്റാഫ് ഇൻചാർജ് ഡോ. ബിജു ചെറിയാൻ എബ്രഹാം, എസ് എ ഇ സ്റ്റാഫ്‌ ഇൻചാർജ് ഡോ. ജോർജ്ജ്കുട്ടി എസ് മംഗലത്ത്, പ്രോഗ്രാം കൺവീനവർമാരായ ജെറിൻ ബിജു, എ ആർ ഹരി, ബെൻസൻ ഷാജു , അശ്വതി ചന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി. മഴയുടെ...

CHUTTUVATTOM

നേര്യമംഗലം: കുത്തുപാറ നടുക്കുടിയിൽ (കീച്ചറയിൽ ) എൻ.കെ. രവി(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൗസൽല്യ തട്ടേക്കാട് ചക്കുംപടി കുടുംബാഗം.മക്കൾ: പ്രദീഷ്, പ്രിയാമോൾ. മരുമക്കൾ: മിനി, വി.ശിവകുമാർ (കണ്ണൻ –...

CHUTTUVATTOM

കോതമംഗലം: പെരിയാർ ഉൾപ്പെടെയുള്ള നദികളിലും ജലാശയങ്ങളിലും അടുഞ്ഞിട്ടുള്ള എക്കലും മണലും ശാസ്ത്രീയവും നിയമാനുസൃതവുമായി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഷിബു തെക്കുംപുറം എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. കഴിഞ്ഞ പത്ത്...

CHUTTUVATTOM

കോതമംഗലം: രോഗികൾക്കും വികലാംഗർക്കും കിടപ്പു രോഗികൾക്കും ഏറെ ആശ്വാസകരമായി വീടുകളിൽ നേരിട്ട് സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്ത് വരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഷെഡ്യൂൾ ബാങ്കുകളിലേക്ക് ഡയറക്ട് ട്രാൻഫർ ചെയ്ത്...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി മരിയൻ അക്കാദമി മാനേജ്മെന്റ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും തലയോലപ്പറമ്പ് ഡി.ബി. കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കളക്ഷൻ സെന്ററിൽ സഹായസാമഗ്രികൾ കൈമാറുകയും ചെയ്തു....

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

CHUTTUVATTOM

കോതമംഗലം : പാലമറ്റം – ആവോലിച്ചാൽ റോഡിൽ സ്വകാര്യവ്യക്തികൾ തീറ്റാൻ വിടുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം...

CHUTTUVATTOM

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്....

error: Content is protected !!