Connect with us

Hi, what are you looking for?

NEWS

  കോതമംഗലം : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും അതിലൂടെ ഉണ്ടായ വാശിയുമാണ് റസൂല്‍ പൂക്കുട്ടി എന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിനെ സൃഷ്ടിച്ചതെന്ന് പത്മശ്രി റസൂൽ പൂക്കുട്ടി.1953 ഒക്ടോബർ 21...

CRIME

പെരുമ്പാവൂർ: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

കോതമംഗലം: ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നത്തിന്റെ ഭാഗമായി പട്ടയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വടാട്ടുപാറയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇ ടമലയാർ സഹകരണ ബാങ്കിന്റെ പൊയ്കയിലുള്ള...

Latest News

CRIME

പെരുമ്പാവൂര്‍: സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സില്‍ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന്‍ ആലം (23) പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് ന്യൂ ഭാരത്...

NEWS

കോതമംഗലം :കോതമംഗലത്ത് ഡിസംബർ 10 ന് നടക്കുന്ന നവകേരള സദസ്സിൽ മണ്ഡലത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകാൻ കോതമംഗലത്ത് ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. സി ഡി എസ് ചെയർപേഴ് സൺമാർ, സി...

NEWS

കോതമംഗലം : കേരള സിവിൽ ഡിഫൻസ് എറണാകുളം റീജിയണൽ സ്പോർട്സ് മീറ്റ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ...

NEWS

കോതമംഗലം : തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ രണ്ടാം റീച്ചിലെ അവസാന ചെയ്നേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. ആദ്യത്തെ റീച്ചിലെ( തങ്ക ളം മുതൽ കലാ ഓഡിറ്റോറിയം) വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...

NEWS

കോതമംഗലം :തൊഴിലുറപ്പ് – ആശാ-അങ്കണവാടി- ഹരിത കർമ്മ സേനാ എന്നീ മേഖലകളിലെ മുഴുവൻ അംഗങ്ങളും കോതമംഗലത്തെ നവകേരള സദസ്സിൽ പങ്കാളികളാകും. ഈ മേഖലകളിലെ മുഴുവൻ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ കോതമംഗലത്ത് ചേർന്ന് സംയുക്ത...

ACCIDENT

കോതമംഗലം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ചകാർ താഴ്ചയിലേക്ക് മറിഞ്ഞു. കോതമംഗലത്ത് തങ്കളം-കോഴിപ്പിള്ളി ബൈപ്പാസില്‍ ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമാണ് അപകടം നടന്നത്.തങ്കളംഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കുരൂര്‍തോടിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്.പാലത്തിന്റെ കൈവരിയുടെ ഭാഗം തകര്‍ന്നിട്ടുണ്ട്.മറിയുന്നതിന് മുമ്പ്...

ACCIDENT

കോതമംഗലം: ട്രാൻസ്ഫോർമറിന് തീ പിടിച്ച് കത്തിനശിച്ചു. തങ്കളം – തൃക്കാരിയൂർ റോഡിൽ മനക്കപ്പടിയിൽ ഇന്നലെ വൈകുന്നേരമാണ് കെ എസ് ഇ ബി ട്രാൻസ്ഫോർമറിന് തീ പിടിച്ചത്. ഉടൻ കോതമംഗലം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി...