കോതമംഗലം : ഏഴ് മക്കൾക്കും അമ്മക്കും താമസിക്കാൻ വീടൊരുങ്ങി. മെർലിനും ബ്ലസിക്കും ഇനി വീട് സുരക്ഷിതം. ഏഴ് മക്കളുമായി സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു ഷീല മാത്യുവും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടച്ചുപൂട്ടാൻ വാതിൽ ഇല്ലാതെ വിഷമിക്കുകയായിരുന്നു വീടിൻ്റെ സുരക്ഷക്കായി...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഗുജറാത്ത് പോരാടാനിറങ്ങുമ്പോൾ നയിക്കുന്നത് ഒരു മലയാളിയാണ്. നെല്ലിക്കുഴി ഇരമല്ലൂർ സ്വദേശിയായ 27കാരൻ മുഹമ്മദ് സാഗർ അലി. നാട്ടിൻപുറത്ത് കാൽപ്പന്ത് കളിച്ചു...
കോതമംഗലം : 28 വർഷങ്ങൾക്ക് ശേഷം എം ജി. ദക്ഷിണ മേഖല അന്തർ സർവകലാശാല കാല്പന്തു കളിയുടെ കീരിടം ചൂടുമ്പോൾ മുഖ്യ പരിശീലകനായ മിൽട്ടൺ ആന്റണിക്കും, സഹ പരിശീലകൻ പ്രൊഫ. ഹാരി ബെന്നിക്കും അഭിമാനിക്കാൻ ഏറെയുണ്ട്....
കോതമംഗലം : എടുത്താൽ പൊങ്ങാത്ത ഒരു പുരസ്കാര നേട്ടത്തിന് നിറവിലാണ് രണ്ടു വയസ്സും ഏഴു മാസവും പ്രായമുള്ള സെബ നെഹ്റ എന്ന മിടുക്കികുട്ടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആണ് സെബയുടെ ബുദ്ധിശക്തി ഇടംപിടിച്ചിരിക്കുന്നത്....
കൊച്ചി : ജുവൽ മറിയം ബേസിൽ എന്ന രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി റെക്കോർഡ് നേട്ടം കൈവരിച്ച് ശനിയാഴ്ച രാവിലെ നീന്തി കയറിയത് ചരിത്രത്തിലേക്ക് കൂടിയാണ്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായലിൽ (ആലപ്പുഴ...
കോതമംഗലം: ആമസോൺ പുറത്തിറക്കിയ കഥാ സമാഹാരത്തിൽ സ്ഥാനം പിടിച്ച കോതമംഗലം ശോഭന സ്കൂളിലെ കൊച്ചു കഥാകാരി ആദ്ധ്യാപകരെ കാണാൻ സ്കൂളിലെത്തി. പരീക്കണ്ണി സ്വദേശി കൊമ്പനാതോട്ടത്തിൽ ആൻമരിയ രാജന് ചെറു പ്രായത്തിലെ കഥകളോട് അതീവ താത്പര്യമായിരുന്നു. പഠനവും...
കോതമംഗലം : പാതയോരങ്ങളുടെ ഇരു വശവും പൂക്കൾ കൊണ്ടു വർണ്ണാഭമാക്കിയ ഒരു വയോധികൻ ഉണ്ട് നെല്ലിമറ്റത്ത്. എൺപത്തഞ്ചിന്റെ നിറവിൽ നിൽക്കുമ്പോഴു നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചേട്ടന് വെറുതെ ഇരിക്കാൻ നേരമില്ല. പാതയോരങ്ങളുടെ ഇരു വശവും...
കോതമംഗലം : എല്ലാ ക്രിസ്മസ്ക്കാലത്തും കൗതുകക്കാഴ്ചയൊരുക്കുന്നത് പതിവാക്കിയ കോതമംഗലം സ്വദേശിയായ കലാകാരൻ ഇത്തവണ ഡോക്ടർ സാൻ്റയെ അവതരിപ്പിച്ചാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. കോതമംഗലം, പാറായിത്തോട്ടം സ്വദേശിയായി സിജോ ഇടക്കാട്ട് വീട്ടുമുറ്റത്തൊരുക്കിയ കൗതുക കാഴ്ചയാണ് ഡോക്ടർ സാൻ്റാ....
കോതമംഗലം : മൺമറഞ്ഞ വ്യവസായ പ്രമുഖൻ സി. വി. ജേക്കബിനെ അക്ഷരങ്ങളിലൂടെ പുനർജീവിപ്പിച്ചിരിക്കുകയാണ് അതുല്യ കലാകാരനായ സിജു പുന്നേക്കാട്. കേരളത്തിന്റെ വ്യവസായ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയിരുന്ന സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി. വി...
കോതമംഗലം : കെ.എസ്.ആര്.ടി.സി.യുടെ ജംഗിള്‍ സഫാരിക്കിടെ വെള്ളച്ചാട്ടത്തിലെ അപകടത്തില്‍പ്പെട്ട യാത്രക്കാരെ ബസ് ഡ്രൈവര്‍ അതിസാഹസീകമായി രക്ഷപ്പെടുത്തി. കോതമംഗലം ഡിപ്പോയിലെ പിണ്ടിമന സ്വദേശിയായ കിഷോര്‍ തോപ്പില്‍ ആണ് രണ്ട് ജീവനുകളുടെ രക്ഷകനായത്. മുവാറ്റുപുഴയിൽ നിന്നുമുള്ള സഞ്ചാരികളുമായി കുട്ടമ്പുഴ...