കോതമംഗലം : കേരളത്തിലെ ഏറ്റവും വീതികൂടിയ വേമ്പനാട്ട് കായൽ നീന്തി കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഖ്യാതിനേടി കോതമംഗലം സ്വദേശി ഗായത്രി പ്രവീൺ.ഇന്ന് ശനിയാഴ്ച രാവിലെയാണ് ഗായത്രി വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതു ചരിത്രം എഴുതിയത്. കോതമംഗലം,പുതുപ്പാടി...
കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ, മാനവഹൃത്തിൻ ചില്ലയിലെല്ലാം...
കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും പുൽക്കൂടുകളും വീടുകൾക്ക്...
കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50...
കോതമംഗലം : കേരളത്തിലെ ഏറ്റവും വലിയ കട്ടൗട്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് കോട്ടപ്പടിയിലെ പോർച്ചുഗൽ ആരാധകർ. റൊണാൾഡോയുടെ ഏറ്റവും വലിയ കട്ടൗട്ടർ എന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ ഒരുപറ്റം പോർച്ചുഗൽ ആരാധകരായ ചെറുപ്പക്കാരാണ് സ്ഥാപിച്ചിരിക്കുന്നത്....
കോതമംഗലം : കോതമംഗലം സ്വദേശികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനുര മത്തായി. നെല്ലിക്കുഴി കുറ്റിലഞ്ഞിക്കാരൻ കോതമംഗലം എം എ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പഠനകാലത്ത് വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിദ്യാർത്ഥി കൂടിയായിരുന്നു. കോളേജിന്റെ...
കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ...
കോതമംഗലം : നേര്യമംഗലം വനത്തിനും കുത്തിയൊഴുകുന്ന പെരിയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര കാനന കർഷകഗ്രാമമാണ് കാഞ്ഞിരവേലി. നേര്യമംഗലത്തു നിന്നും പത്ത് കിലോമീറ്റർ ദൂരം മാത്രമുള്ള ആരേയും ആകർഷിക്കുന്ന 128 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള...
കോട്ടപ്പടി : പ്രകൃതിയുടെ അനുപമ വരദാനമായി കോട്ടപ്പടി കണ്ണക്കടയിലെ ചെക്ക് ഡാം വെള്ളച്ചാട്ടം. കാടിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത ചെക്ക് ഡാം ആണ് ദൃശ വിരുന്ന് ഒരുക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് വനം വകുപ്പ് നിർമ്മിച്ചതാണ്...
കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട് കണ്ട് കയ്യൊപ്പ്...