കോതമംഗലം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ ഏബിൾ. സി. അലക്സ് അർഹനായി . മാധ്യമ രംഗത്തേയും, കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും...
എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ...
കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ...
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...
കൊച്ചി : നൃത്തവും, ചിത്രകലയും കൂട്ടിച്ചേർത്ത് കാൽപാദം ഉപയോഗിച്ച് ഒരു മണിക്കൂർ സമയമെടുത്ത് ഫഹദ് ഫാസിലിന്റെ ചിത്രം ഒരുക്കിയ അശ്വതി കൃഷ്ണ എന്ന കലാകാരി വീണ്ടും മറ്റൊരു വിസ്മയം ഒരുക്കിയിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടി...
കൊച്ചി : ബ്രഷ് കൊണ്ട് ക്യാൻവാസിൽ വർണ്ണ വസന്തം ഒരുക്കിയ ഇന്ദ്രജിത് ഡാവിഞ്ചി എന്ന കുട്ടിക്കലാകാരൻ വീണ്ടും തരംഗം സൃഷിക്കുകയാണ്. ഇത്തവണ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം നൂലിൽ കെട്ടിത്തൂക്കി ഇന്ദ്രജിത്ത് ഡാവിഞ്ചി ഒരുക്കിയതാകട്ടെ...
കോതമംഗലം : കൈവിരൽ കൊണ്ട് അഭ്യാസം കാണിച്ച് ബെക്കാം ജെ മാലിയിൽ എന്ന കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. കോതമംഗലം പിണ്ടിമന മാലിയിൽ ബിസ്സിനസുകാരനായ ജെസ്സ് എം...
കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ് ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി...
കോതമംഗലം: പക്ഷികളുടെയും, പറവകളുടെയും, വണ്ടുകളുടെയും ഇഷ്ട്ടയിടമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഉദ്യാനം.ലോക് ഡൗൺ കാലത്തും, ലോക്ക് അഴിച്ച കാലത്തും ലോക്കില്ലാതെ പക്ഷികളും, പറവകളും ഹരിതാഭമാർന്ന എം.എ കോളേജ് ഉദ്യാനത്തിൽ പാറി പറക്കുകയാണ്.ഈ...
ജെറിൽ ജോസ് കോട്ടപ്പടി തട്ടേക്കാട് : കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചാം വർഷം. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ...
കോതമംഗലം :എം എ എഞ്ചിനീയറിങ്ങ് കോളേജിന് അഭിമാനമായി പുതിയ വി എസ് എസ് സി ഡയറക്ടർ.വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വി എസ് എസ് സി) പുതിയ ഡയറക്ടറായി ഡോ. എസ് ഉണ്ണികൃഷ്ണൻ...
നേര്യമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന റാണി കല്ല് അവഗണയിൽ.തിരുവിതാം കൂർ മഹാറാണിയായിരുന്ന റാണി ലക്ഷ്മി ഭായ് 1935ൽ സ്ഥാപിച്ച ശീലഫലകമാണ് അവഗണന നേരിടുന്നത്. കേരളത്തിലെ...
കോതമംഗലം : എഴുപത്തിരണ്ട് വർഷം മുമ്പ് നിർമ്മിച്ച പുളിന്താനം പാലം ഓർമ്മയാവുന്നു. 1950 ലാണ് പുളിന്താനം തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. കക്കടാശ്ശേരി കാളിയാർ റോഡിൽ ആദ്യമായി നിർമ്മിച്ച പാലമാണിത്. കക്കടാശ്ശേരിയിൽ...
കോതമംഗലം: കയ്യിലെ മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന തെരുവുനായ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോതമംഗലം മലയിൻകീഴിൽ നിന്ന് കഴിഞ്ഞ മാസം രക്ഷപ്പെടുത്തിയ നായയ്ക്ക് ദയ ആനിൽ വെൽഫെയർ ഓർഗനൈസേഷൻ താര എന്നു പേരു നൽകുകയും ചെയ്തു....