കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...
കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ നിന്ന് ടെലിവിഷനും സി.സി ടി.വിയുടെ ഹാർഡ് ഡിസ്കും കവർന്നു. ചെട്ടിയാംകുടിയിൽ അഖിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിന്റെ...
കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി....
കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...
കോതമംഗലം : കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിന് തുടക്കമായി.കോതമംഗലം ഡിപ്പോയ്ക്കായി അനുവദിച്ച ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ആദ്യ സർവീസ് ആന്റണി ജോൺ എംഎൽഎ...
നേര്യമംഗലം: വിപണിയിൽ കാൽക്കോടിയിലേറെ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളുമായി മൂന്നു യുവാക്കളെയാണ് ഇന്നലെ വനപാലകർ അറസ്റ്റ് ചെയ്തത്. അടിമാലിഗ്രാമപഞ്ചായത്തിലെ വാളറ സ്വദേശികളായ സനോജ് (32), സുനിൽ (45), ബിജു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ...
കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘം വടാട്ടുപാറ, മാവിൻ ചുവട് ഭാഗത്ത് കുട്ടമ്പുഴ ഒന്നാം വാർഡ് മെമ്പർ രേഖ രാജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ...
കോതമംഗലം : കൊച്ചി സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ഒരു യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന MDMA, ഹാഷിഷ് ഓയിൽ,...
കോതമംഗലം: ചുരിദാർ വിൽപ്പനക്ക് വീട്ടിലെത്തിയ അന്യസംസ്ഥാനക്കാരനായ യുവാവ് വീട്ടിൽ തനിച്ചായിരുന്ന യുവതിയെ കയറിപ്പിടിച്ചതിന് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 25 വയസുള്ള ഇൻഷാദ് ആണ് മാനഭംഗശ്രമത്തിന് പിടിയിലായത്. കോട്ടപ്പടി പഞ്ചായത്തിലെ...
കോതമംഗലം : കോതമംഗലം തങ്കളം മലയൻകീഴ് ബൈപാസ് റോഡിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. 24.01.21 തിയതി രാവിലെ 6.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക്...
കോതമംഗലം: കഴിഞ്ഞ വർഷം ഡിസംബർ മാസം 14 ന് രാത്രി പുന്നക്കാട് സ്വദേശി അജിത്തിനെ പുന്നക്കാട് ഇയാളുടെ വീടിന് സമീപം വച്ച് മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച ശേഷം ഒളിവിൽ പോയ കോതമംഗലം കള്ളാട്...
കോതമംഗലം: നെല്ലിക്കുഴിയിൽ പാർക്ക് ചെയ്തിരുന്ന പാസഞ്ചർ ഓട്ടോറിക്ഷ 23.01.21 തിയതി പുലർച്ചെ 02.00 മണിയോടെ മോഷ്ടിച്ച നാടുകാണി കുന്നുംപുറത്ത് വീട്ടിൽ പുരുഷോത്തമൻ മകൻ രമീഷ് (33), ചെറുവട്ടൂർ ബാലാ നിവാസ് വീട്ടിൽ നാരായണൻകുട്ടി...
കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ ജോസഫ് മകൻ റോബിൻ ജോസഫ്...
കോതമംഗലം: പത്തു വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പെണ്കുട്ടിയെ കാറിൽ കയറ്റികൊണ്ടു പോയി ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്. ഇരമല്ലൂർ റേഷൻകടപ്പടി...
കോതമംഗലം : കുറച്ചു നാളുകൾക്ക് മുൻപ് നെല്ലിക്കുഴി റോഡരുകിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. നെല്ലിക്കുഴി ചെറുവട്ടൂർ കുരുവിനാം പാറ ഭാഗത്തു മറ്റത്തിൽ വീട്ടിൽ മിഥുൻ ലാൽ (18)...