

Hi, what are you looking for?
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില് അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്സൈസിന്റെ പിടിയില്. പേഴയ്ക്കാപ്പിള്ളി സബ്സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള് താമസിക്കുന്ന കെട്ടിടത്തില് നിന്നുമാണ് അസം സ്വദേശിയായ നജ്മുല് ഇസ്ലാം പിടിയിലായത്. എക്സൈസ്...
കോതമംഗലം: ലോട്ടറി നമ്പർ തിരുത്തി വിൽപ്പനക്കാരിയെ കബളിപ്പിച്ച് 4,000 രൂപയുടെ ലോട്ടറി തട്ടിയെടുത്തു. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന തലക്കോട് പീച്ചാണിമുകളേൽ വിജയമ്മ തങ്കപ്പനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം കോതമംഗലം മലയിൻകീഴിലാണ് സംഭവം...