Connect with us

Hi, what are you looking for?

CRIME

കോതമംഗലത്തെ മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.

കോതമംഗലം : മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഇടപ്പിള്ളി എളമക്കര കീർത്തി നഗറിൽ കൂടിയാറ്റിൽ വീട്ടിൽ ടിനോ ജോർജ് (34), ഇടപ്പിള്ളി എളമക്കര എട്ടുകാട്ട് അമ്പലത്തിന് സമീപം വള്ളോൻപറമ്പിൽ വീട്ടിൽ വർഗീസ് സ്ടിജോ ( 33 ), അങ്കമാലി നസ്രത്ത് നഗറിൽ കുഴിപ്പിള്ളി വീട്ടിൽ ജോമോൻ ജോയി (34) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഏലൂർ മഞ്ഞുമ്മൽ. ടി.കെ റോഡിൽ മറ്റത്തിൽതറ വീട്ടിൽ ജെയിംസ് (ഡാനി 42) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് കോതമംഗലം മുൻസിപ്പൽ കൗൺസിലറായ തോമസ്സിന്‍റെ മലയൻകീഴിലുള്ള വസതിയിൽ സഹോദര പുത്രനായ ടിനോയും മറ്റൊരു പ്രതിയായ സ്റ്റിജോയും അതിക്രമിച്ച് കയറുകയും ടിനോ കത്തി ഉപയോഗിച്ച് തോമസ്സിനെ കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച തോമസ്സിന്‍റെ ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു. വസ്തു സംബന്ധമായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. കഴുത്തിന് കുത്തേറ്റ തോമസ്സ് ആശുപത്രിയിൽ ചികിത്സയിലാണ്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ മാരായ ഷാജി കുര്യാക്കോസ്, മാഹിൻ സലിം സി.പി.ഒ മാരായ രഞ്ജിത്ത് നായർ, പി.എ.ഷിയാസ്, ജിതേഷ്, കൃഷ്ണകുമാർ, ടൈറ്റസ് എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കടവൂര്‍: തെക്കേക്കുന്നേല്‍ റിട്ട. എഎസ്‌ഐ ടി.കെ പൗലോസ് (89) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് കടവൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: മേരി, ഏഴല്ലൂര്‍ പടിഞ്ഞാറയില്‍ കുടുംബാഗം. മക്കള്‍ :നവ്യ, നിഷ(അധ്യാപിക, സെന്റ്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ ചരിഞ്ഞ നിലയില്‍ ഒഴുതിയെത്തിയ കാട്ടുകൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവു ചെയ്തു. ഉദേശം 20 വയസ് പ്രായം ഉള്ള ആനയുടെ ജഡത്തിന് ഒരാഴ്ചത്തെ പഴക്കം ഉണ്ടെന്ന് പരിശോധനയില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുഴയില്‍ സത്രപ്പടി ഭാഗത്ത് ഏറെനേരം നീണ്ട കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് കൗതുകകാഴ്ചയായി. ഇരുപതിലേറെ കാട്ടാനകളുടെ വലിയ കൂട്ടം ബുധനാഴ്ച ഉച്ചയോടെയാണ് സത്രപ്പടിഭാഗത്ത് പുഴയിലിറങ്ങിയത്. തുണ്ടം വന്നത്തില്‍ നിന്നുമാണ് ആനക്കൂട്ടം നീരാട്ടിനെത്തിയത്. മുന്‍പും...

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

CHUTTUVATTOM

കോതമംഗലം: ആലുവ – കോതമംഗലം നാലുവരിപ്പാത പദ്ധതിയുടെ നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെ സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നെല്ലിക്കുഴി പഞ്ചായത്ത് ആക്ഷൻ കൗൺസിൽ യോഗം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വർഷത്തെ ജനകീ യാ സൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജെസ്സി സാജു നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2026–2027 വർഷത്തെ സേവന പദ്ധതികൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഹന പ്രചാരണ ജാഥ നടത്തി. മുനിസിപ്പൽ കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ് ഫ്ലാഗ്...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CRIME

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വികസനത്തിലെ നിയമതടസ്സങ്ങൾ നീങ്ങി. നിർമ്മാണം ഉടൻ തുടങ്ങും. ഹൈറേഞ്ച് നിവാസികളുടെയും മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെയും പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത...

error: Content is protected !!