Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

CHUTTUVATTOM

കോലഞ്ചേരി:മതപഠനകേന്ദ്രത്തില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനെ പോക്‌സോപ്രകാരം കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ അറബിക് കോളേജ് നടത്തിപ്പുകാരന്‍ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

Latest News

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍ തുടക്കമിടുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രദേശവാസികളുടെയും വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടേയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഇരുനൂറില്‍പരം കുടുംബങ്ങള്‍ക്കായി...

CHUTTUVATTOM

കോതമംഗലം: പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കാര്‍ ഫയര്‍ഫോഴ്‌സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ പുറത്തെടുത്തു. ഒഴുക്കില്‍പ്പെട്ട കാര്‍ പാറയില്‍ തങ്ങി നിന്നപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്ത് കടക്കാനായതിനാല്‍...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

CRIME

കോതമംഗലം: ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതില്‍ രണ്ട്‌പേര്‍ക്ക് ഗുരുതരപരിക്ക്. ആലുവ കീഴ്മാട് കരിയാപറമ്പില്‍ മനാഫ് (36), കോതമംഗലം നെല്ലിക്കുഴി കമ്മത്ത്കുടി നാദിര്‍ഷ (33) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോതമംഗലം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച്...

CRIME

പോത്താനിക്കാട്: ബന്ധുവീട്ടിൽ നിന്നും 4 പവൻ തൂക്കം വരുന്ന സ്വർണ്ണ മാല മോഷ്ടിച്ചയാൾ പിടിയിൽ. ഉടുമ്പന്നൂർ അമയപ്ര പുത്തൻപുരയിൽ സുബിൻ ഷാജി ( 30 ) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

പെരുമ്പാവൂര്‍: ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാര്‍ പെരുമ്പാവൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. അസം സ്വദേശികളായ മുസാക്കിര്‍ അലി (20), അത്താബുര്‍ റഹ്‌മാന്‍ (29) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ബിനുവും സംഘവും ചേര്‍ന്ന്...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് കോതമംഗലം ടൌൺ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ മദ്യ വിൽപ്പന നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം വില്ലേജിൽ കരിങ്ങഴ കരയിൽ മോളത്തുകൂടി...

CRIME

കോതമംഗലം: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ബാഗും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന ഇരമല്ലൂർ സ്വദേശിനിയുടെ 15000 രൂപ വിലവരുന്ന മൊബൈൽ...

CRIME

കോതമംഗലം: ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയില്‍ ചാലില്‍ പുത്തന്‍പുര വീട്ടില്‍ ദിലീപ് (44), താണിക്ക തടം കോളനിയില്‍ മനയില്‍ കിഴക്കേ...

CRIME

മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെയ്പ്പ്. ഒരാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. അയല്‍വാസികളും ബന്ധുക്കളുമായ കടാതി മംഗലത്ത് ജുഗന്‍ കിഷോര്‍(48)ആണ് മാതൃസഹോദരി...

CRIME

മൂവാറ്റുപുഴ: മാലിപ്പാറ ഇരട്ട കൊലപാതക കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി. കേസിലെ ഒന്നാം പ്രതിയായ മാലിപ്പാറ സൊസൈറ്റിപ്പടി പുതുവല്‍ പുത്തന്‍പുര സജീവ്,...

CRIME

പെരുമ്പാവൂ‍ർ: വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്പ്...

error: Content is protected !!