കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...
കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...
കോതമംഗലം: വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ആർഎസ് എസ്- എസ് ഡി പി ഐ സംഘടനകൾ നടത്തുന്ന കൊലപാതക രാഷ്ട്രിയത്തിനെതിരെ കോതമംഗലം ചെറിയപള്ളിത്താഴത്ത് പ്രകടനവും പൊതു സമ്മേളനവും നടന്നു. സിപിഐ എം സംസ്ഥാന സമിതി...
കുറുപ്പംപടി : ജില്ലാ പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ അനുവദിച്ച പുനർ നിർമ്മിച്ച മരോട്ടിക്കടവ് – പുളിക്കപ്പടി – പറമ്പിപീടിക റോഡ് പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം...
കോതമംഗലം :കൃഷിയേയും കർഷകരേയും വന്യമൃഗ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും ,കേന്ദ്ര വന നിയമങ്ങൾ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം ജില്ലാ കമ്മറ്റി കോതമംഗലം ഡി എഫ് ഓ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി....
പെരുമ്പാവൂർ : എറണാകുളത്തിനൊപ്പം തന്നെ വളർന്നു കൊണ്ടിരിക്കുന്ന ചെറുപട്ടണമായ പെരുമ്പാവൂരിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കളികൾക്കുമായി ഒരു പാർക്ക് എന്നത് അനിവാര്യതയാണ്. ഇന്നത്തെ കാലത്ത് ഫ്ലാറ്റ് സംസ്കാരത്തിൽ കുട്ടികൾ നാല് ചുവരുകൾക്കുള്ളിൽ ഒറ്റപെട്ടു പോകുന്നത്...
പല്ലാരിമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടിവാട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം ചേർന്നു. അടിവാട് തെക്കേകവലയിൽ നടന്ന സമ്മേളനം കവളങ്ങാട് ഏരിയാ പ്രസിഡൻ്റ് നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാജിത സാദിഖ് അദ്ധ്യക്ഷത വഹിച്ചു....
കോതമംഗലം : സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കോതമംഗലം അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്നു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ...
വാരപ്പെട്ടി: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 6 മൈലൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ...
കവളങ്ങാട്: പല്ലാരിമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ‘ഇടം’ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദിന് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിപിഐ...
പല്ലാരിമംഗലം : ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി പല്ലാരിമംഗലത്ത് പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് സ്വാഗതം...
കോതമംഗലം: കോതമംഗലം രൂപതാ വൈദികനും പ്രശസ്ത ഗായകനും മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് സ്ഥാപകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം (79) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (25/4) ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ....