കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...
കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം...
കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിൻറ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....
കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...
പല്ലാരിമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം അടിവാട് പ്രവർത്തിക്കുന്ന ടോയ്ലാന്റ് സ്ഥാപന ഉടമ ഷഹനാസിന് നൽകി കവളങ്ങാട് ഏരിയാ...
കോതമംഗലം : കോതമംഗലത്തെ സമാധാനാന്തരീക്ഷം തകർത്തുകൊണ്ട് അനധികൃതമായി ചെറിയ പള്ളി പിടിച്ചെടുക്കാനുള്ള കൂലിസിത തന്ത്രം എല്ലാവരും ഒരുമിച്ച് നിന്ന് ചെറുത്തു തോൽപ്പിക്കണം എന്ന് എന്റെ നാട് നെതൃത്വയോഗം ആവശ്യപ്പെട്ടു. കോതമംഗലത്തിന്റെ വിളക്കാണ് ചെറിയപള്ളി,...
കോട്ടപ്പടി : വാളയാറിലെ പിഞ്ചുകുഞ്ഞനിയത്തിമാർക്കും, കുടുംബത്തിനും നീതി ഉറപ്പാക്കണം എന്ന് അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണി...
നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണസന്ദേശവിളംബര റാലി നടത്തി. പി.ടി.എ.പ്രസിഡന്റ് സലാം കാവാട്ട് റാലിയുടെ ഉൽഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ്. വളണ്ടിയേഴ്സ് ലീഡർ കെ.എം.ഷെഫീഖ്...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച സാമൂഹ്യമേള സമാപിച്ചു. രണ്ട്ദിവസമായി മാവുടിയിൽനടന്ന സാമൂഹ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് നിസാമോൾസിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു....