കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...
കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...
കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം...
കോതമംഗലം: സംസ്ഥാന ബജറ്റില് കോതമംഗലം മണ്ഡലത്തില് 241.5 കോടി രൂപയുടെ 20 പദ്ധതികള്ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ് എംഎല്എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല് ഊരംകുഴി...
പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത് വർഷക്കാലമായി പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടിയിൽ കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഘലകളിൽ മികവാർന്ന പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ...
പെരുമ്പാവൂർ : മദ്രസ അധ്യാപകർക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. അപേക്ഷിച്ചിട്ടു...
പല്ലാരിമംഗലം : സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സൗജന്യമായി നൽകുന്ന പലവെഞ്ജന കിറ്റ് ഇറക്കുന്നതിനായെത്തിയ സന്നഡ പ്രവർത്തകരോട് അടിവാട്റേഷൻ കടയിൽ INTUC തൊഴിലാളികളുടെ ഗുണ്ടായിസമെന്ന് ആരോപണം. സംസ്ഥാനത്താകമാനം സൗജന്യ കിറ്റ് പാക്ക് ചെയ്യുതും,...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ ആറടിതാഴ്ചയിൽ കുഴിച്ച് മണ്ണെടുത്ത് കടത്തിയ വിവാദ റോഡ് തോടായി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ മോഡേൺപടി ഈട്ടിപ്പാറ റോഡാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആറടിയോളം കുഴിച്ച് 200 ലോഡ് മണ്ണ്...
കോട്ടപ്പടി : പാനിപ്ര കുറ്റിച്ചിറ വീട്ടിൽ കെ.എം അലിയാർ (64) അന്തരിച്ചു. കബറടക്കം ഇന്ന് (16/05/2020) രാവിലെ 11 മണിക്ക് പാനിപ്ര ജുമാ മസ്ജിദ് കബറസ്ഥാനിൽ. ഭാര്യ ഖദീജ, മക്കൾ: നിഷ ,ഷാമില,...
കോതമംഗലം : കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെയും KSRTC കോതമംഗലം INTUC യൂണിയൻ്റെയും ആഭിമുഖ്യത്തിൽ കോതമംഗലം KSRTC ഡിപ്പോയിലെ എം.പാനൽ INTUC തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ്...
കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വിദേശത്തു നിന്നും മടങ്ങി എത്തുന്നവരെ താമസിപ്പിച്ചിരിക്കുന്ന ക്വാറൻ്റൈൻ സെൻ്ററുകളിൽ നല്കുന്നതിനായി എണ്ണൂറോളം കൈയ്യുറകൾ കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ്...
നെല്ലിക്കുഴി : പൂർത്തീകരിക്കാനുള്ള SSLC – ഹയർ സെക്കന്ററി പരീക്ഷാ നടത്തിപ്പിനും വരുന്ന അധ്യായന വർഷത്തേക്കു മുള്ള മുന്നൊരുക്കമെന്ന നിലയിലും സമഗ്രമായി നടത്തുന്ന ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാംഘട്ട ശുചീകരണത്തിന്...
പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിൽ ദുർബലമായ വീടുകൾ നന്നാക്കുന്നതിന് ജനകീയ പിന്തുണയോടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. രണ്ടു വീടുകൾ കേടുപാടുകൾ തീർത്ത് സുരക്ഷിതമാക്കുന്നതിന് സ്പോൺസർമാരെ...
പെരുമ്പാവൂർ : തന്റെ സമ്പാദ്യം പ്രവാസികൾക്ക് മടക്ക ടിക്കറ്റിനുള്ള സംഭാവനയായി നൽകി കൊച്ചു മിടുക്കൻ. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റെയാദ് ആണ് താൻ ഇത്രയും നാളും സ്വരുക്കൂട്ടി വെച്ചിരുന്ന മൂവായിരം രൂപ...