

Hi, what are you looking for?
കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലും കല്ലേലിമേട്ടിലും വീണ്ടും കാട്ടാനശല്യം രൂക്ഷം. കല്ലേലിമേട്ടില് വീടും പന്തപ്രയില് കൃഷിയും നശിപ്പിച്ചു. കൊളമ്പേല് കുട്ടി-അമ്മിണി ദമ്പതികളുടെ വീടിന് നേരേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ മേല്ക്കൂരയ്ക്കും ഭിത്തികള്ക്കും കേടുപാടുണ്ടായിട്ടുണ്ട്....
കോതമംഗലം: കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ വ്യാപാര വിരുദ്ധ നിലപാടിനെതിരെ കോതമംഗലം മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത്‌വിംഗ് ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ്-19 പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നും വ്യാപാരമേഖലയ്ക്ക് ഒരു സഹായവും...