Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞി ഗവ.യു.പി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിർമ്മിച്ച സ്റ്റാർസ് പദ്ധതിയായ വർണ്ണക്കൂടാരം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ എസ് എസ്...

Latest News

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

m.a college kothamangalam m.a college kothamangalam

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ എം എ സോഷിയോളജി, ഹിസ്റ്ററി, എം എസ് സി ബയോടെക്നോളജി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ [email protected] എന്നാ...

CHUTTUVATTOM

ബൈജു കുട്ടമ്പുഴ കോതമംഗലം : ചെറുവട്ടൂരിൽ അപൂർവ്വ സുന്ദര ചിത്ര ശലഭം വിരുന്നെത്തി. മഞ്ഞയും പച്ചയും കലർന്ന രൂപവും തലയിലും നാലു കൊമ്പുകളും കാണപെടുന്നുണ്ട്. കഴിഞ്ഞ രാത്രിയിൽ ചെറുവട്ടൂർ കല്ലേ കാട്ട് സജിയുടെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾക്ക് അന്തിമ രൂപം നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത്...

m.a college kothamangalam m.a college kothamangalam

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കേരള ഗവ. അംഗീകൃത ന്യൂ ജനറേഷൻ കോഴ്സ്കളായ എം എസ് സി ഡാറ്റാ അനാലിസിസ് (2 വർഷം ), എം എസ് സി ഇന്റഗ്രേറ്റഡ്...

CHUTTUVATTOM

കോതമംഗലം: സിത്താര ഡെക്കറേഷൻ ഉടമ തെക്കേമാലിൽ രാജു ജോസിന്റെയും സീനയുടെയും മകൻ മഹേഷ് രാജ് (അപ്പു 42) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ രാവിലെ 9.30ന്കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: മഞ്ഞപ്ര...

CHUTTUVATTOM

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136 ാം ജന്മവാര്‍ഷീക ദിനാചരണം കെ.പി.സി.സി നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന കറുകപ്പിള്ളിൽ നാരായണൻ നായരുടെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. (നാട്യാലയ നൃത്ത വിദ്യാലയം, പിണ്ടിമന) സിനിമാതാരം ആശാ ശരത്തിൻ്റെ മാതൃസഹോദരിയാണ്. കലാമണ്ഡലം സുമതി, മുവാറ്റുപുഴ രവി നാട്യാലയ, പരേതനായ രാമചന്ദ്രൻ, സത്യഭാമ,...

CHUTTUVATTOM

കോതമംഗലം : മുന്‍ കായികതാരവും CISF ൽ സബ് ഇൻസ്പെക്ടറുമായ വി. എ. ഇബ്രാഹിം (52) ഹൃദയാഘാതം മൂലം ബാംഗ്ലൂരില്‍ വച്ച് മരണപ്പെട്ടു. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ്. ഒരു മാസത്തിൽ അധികമായി ശ്വാസകോശ...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ തുരുത്തിച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണത്തിന് 13.30 ലക്ഷം അനുവദിച്ചതായി അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പഞ്ചായത്തിലെ 6,7 വാർഡുകളിലൂടെയുള്ള ജലസേചനം കാര്യക്ഷമമാക്കുകയാണ് പദ്ധതി പുനരുദ്ധരിക്കുന്നതിലൂടെ...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ബട്ടർഫ്ലൈ ബാലസഭയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ബാലസഭ...

error: Content is protected !!