Connect with us

Hi, what are you looking for?

CHUTTUVATTOM

പാവപ്പെട്ട കൃഷിക്കാരുടെ അന്നം മുടക്കികളായി തെരുവ് നായ്ക്കൾ.

കോതമംഗലം : പിങ്ങിമന പഞ്ചായത്ത് 11-ാം വാർഡിൽ നെടുമലത്തണ്ടിനു താഴ്ഭാഗം, മാലിയിൽ റെജിയുടെ പുരയിടത്തിൽ കെട്ടിയിരുന്ന ആടുകളെ തെരുവ് പട്ടികൾ ആക്രമിച്ചു. മൂന്ന് പട്ടികൾ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ വെളിപ്പെടുത്തുന്നു. ആടിന് ഗുരുതരമായി മുറിവേൽക്കുകയും ചെയ്‌തു.

തെരുവ് നായ്‌ക്കളുടെ ശല്യം വർദ്ധിച്ചു വരുകയാണെന്നും അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പലതവണ പരാതിപ്പെട്ടിങ്ങിലും നടപടികൾ ഒന്നും കൈകൊള്ളുന്നില്ലന്ന പരാതിയും വ്യാപകമാണ്. കോറോണക്കാലത്ത് വരുമാന മാർഗ്ഗമായി വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർക്ക് വലിയൊരു ഭീഷണയിയായി മാറിയിരിക്കുകയാണ് തെരുവ് നായ്ക്കളുടെ ശല്യം.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...