കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
കോതമംഗലം: അമ്പലപ്പറമ്പ് തുരുത്തിക്കാട്ട് പരേതനായ മത്തായി പത്രോസിൻ്റെ ഭാര്യ മറിയാമ്മ മത്തായി (83 ) നിര്യാതയായി. പരേത പുനലൂർ തെക്കേതിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ ഇന്ന് ( 8-01-2021) വെള്ളി 2 PM...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളാരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ്കെട്ട് ബുധനാഴ്ചയുണ്ടായ കനത്ത മഴയിൽ തകർന്നു. 25 അടിയോളം നീളത്തിൽ 15 അടി ഉയരത്തിലുള്ള കരിങ്കൽ കെട്ടാണ് തകർന്നത്. ഗ്രാമ പഞ്ചായത്ത്...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷികം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന വാർഷിക പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ...
തിരുവനന്തപുരം : അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച...
പെരുമ്പാവൂർ : അപകടാവസ്ഥയിലായ റയോൺപുരം പാലം പുനർ നിർമ്മിക്കുന്നതിന് മുന്നോടിയായി കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല വകുപ്പിന്റെ കീഴിലുള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചാൽ...
പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ എം. ഔസേഫ് മെമ്മോറിയൽ റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 11.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 250...
പെരുമ്പാവൂർ : മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖം മാറുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്നും അക്കാദമിക്ക് ബ്ലോക്കുകൾ അനുവദിച്ച 8 വിദ്യാലയങ്ങൾക്കും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമ്മാണം പൂർത്തികരിച്ച കൊമ്പനാട് ഗവ. യു.പി...
കവളങ്ങാട്: ജനവാസ മേഖലയിൽ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് എണ്ണൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിലാണ് ടാർ മിക്സിംഗ് യൂണിറ്റിനുള്ള ജോലികൾ...
പല്ലാരിമംഗം: കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി സാമൂഹീക സാംസ്ക്കാരീക ആരോഗ്യ ശുചീകരണ കലാ കായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ് പ്രവർത്തിച്ച് വരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ പുതിയ ഓഫീസ്...
പെരുമ്പാവൂർ : മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരുടെ സ്മരണക്കായി രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള അനുമതി ഉൾപ്പെടെ 1024 കോടി രൂപയുടെ 27 പദ്ധതികൾ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ്...