Connect with us

Hi, what are you looking for?

AGRICULTURE

പല്ലാരിമംഗലം: ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണി മത്തന്‍ കൃഷി വന്‍ വിജയം. പല്ലാരിമംഗലം മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദാണ് കൃഷിയുടമ. വ്യത്യസ്തമായ വിവിധ കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ്...

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട്...

AGRICULTURE

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻ്റ് കോളനിയിലെ...

Latest News

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: എന്‍ഡിഎയുടെ കൊട്ടിക്കലാശം റോഡ് ഷോയോടെ നടന്നു. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ചാണ് നടന്നത്.നേതാക്കളും പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു.സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ കലാശക്കൊട്ടിനുണ്ടായിരുന്നില്ല.അവര്‍ തൊടുപുഴയിലായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചു.കോതമംഗലത്തെ നേതാക്കള്‍ കലാക്കൊട്ടിന് നേതൃത്വം...

AGRICULTURE

കോതമംഗലം : പല്ലാരിമംഗലം കൃഷിഭവൻ പരിധിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും മാവുടിയിലെ മൊയ്തീൻ കൊടത്താപ്പിള്ളിൽ എന്ന കർഷകൻ്റെ ഇരുനൂറോളം വാഴകൾ കടപുഴകി വീണു. കുലച്ച വാഴകളാണ് കൂടുതലും നശിച്ചത്.നെൽകൃഷി,...

AGRICULTURE

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന  പച്ചതുരുത്ത് കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കൃഷിക്ക് തുടക്കം കുറിച്ചു. വെങ്ങോല പെരുമാനി പടശേഖരത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിത്ത് ഇട്ട് ഉദ്‌ഘാടനം...

AGRICULTURE

കോതമംഗലം : പൈനാപ്പിൾ കൃഷിയിടങ്ങളിൽ പലപ്പോളും വ്യത്യസ്ഥ ഭാവങ്ങളിലുള്ള പൈനാപ്പിൾ ഉണ്ടാകുക സാധാരണമാണ്. രണ്ടും മൂന്നും തലപ്പുകളുള്ള പൈനാപ്പിൾ കണ്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ മുപ്പതോളം തലപ്പുകളുള്ള (crowns) പൈനാപ്പിൾ ഉണ്ടായിരിക്കുകയാണ് പാലമറ്റം വെളിയച്ചാൽ...

AGRICULTURE

കോതമംഗലം : റബർ ഷീറ്റിന് ആഭ്യന്തരവില ഉയരുന്നു. രണ്ടാഴ്ചക്കുള്ളിൽ റബർ ഷീറ്റിന് ആഭ്യന്തരവില 180 വരെ എത്തിയേക്കുമെന്നു മാർക്കറ്റ് വൃത്തങ്ങൾ അടക്കം പറയുന്നു. ഒക്ടോബർ മാസത്തിന്‍റെ തുടക്കത്തിൽ ആർഎസ്എസ് നാല് ഗ്രേഡിന് 133.50...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ അടുക്കളത്തോട്ടം പദ്ധതിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍മന്ത്രി ടി. യു. കുരുവിള നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.ജോസ് കവളമായ്ക്കല്‍, ടീന മാത്യു...

AGRICULTURE

കോതമംഗലം : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കളപ്പുരക്കൽ പാടത്ത് ആൻ്റണി...

AGRICULTURE

കോതമംഗലം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷീക ബില്ലിനെതിരെ കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേൃതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജന. സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം...

AGRICULTURE

പല്ലാരിമംഗലം : കർഷകർക്കും, കർഷക തൊഴിലാളികൾക്കും ദ്രോഹകരമായി കേന്ദ്ര സർക്കാർ പാസ്സാക്കിയ പുതിയ നിയമബില്ലിനെതിരെ സ്വതന്ത്ര കർഷസംഘം സംസ്ഥാന വൃപകമായി നിയമബിൽ കത്തിച്ച് പ്രതിഷേധിച്ചു. സ്വതന്ത്ര കർഷക സംഘം കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ...

AGRICULTURE

കോതമംഗലം : രാജ്യത്തെ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് വിറ്റു തുലക്കുന്ന മോദി സർക്കാർ നടപടിയിൽ പ്രേതിഷേധിച്ച് മാതിരപ്പിള്ളി പാടവരമ്പത്ത് കാർഷിക ബില്ല് കത്തിച്ച് KSU പ്രതിഷേധിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ AG ജോർജ്...

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനത്തിൻ്റെ ഭാഗമായി കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിപ്പിളളി ഫ്ളൈ എസ് കൂറ്റപ്പിളളി എന്ന കർഷകന് തെങ്ങിൻ തൈ നൽകി...