പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന മൈത്രി പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അരഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കദീജ മുഹമ്മദ് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ്...
കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാരക്കുന്നം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ള ജീവ കർഷക ഉല്പാദക സംഘത്തിൻ്റെ ഉത്ഘാടനം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ഇടുക്കി എം പി. അഡ്വ....
കൊച്ചി: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത് /ക്ലസ്റ്റര്‍ തല സന്നദ്ധ പ്രവര്‍ത്തനത്തിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ജില്ലയിലെ കറുകുറ്റി, കൂവപ്പടി, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നീ...
കോതമംഗലം : തൃക്കാരിയൂർ ചിറലാട് വിളവെടുക്കാറായ പാവൽ കൃഷി തോട്ടം നശിപ്പിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും, പ്രതിയെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന നിലപാടിനെതിരെയും ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട്...
എറണാകുളം: കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അപേക്ഷിക്കാം. കാടുവെട്ട് യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിൻ സോ, ട്രാക്ടറുകൾ,...
നെല്ലിക്കുഴി: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 314 ഒരേക്കറോളം വരുന്ന സ്ഥലത്തു വിവിധയിനം പച്ചക്കറികളുടെ കൃഷി ആരംഭിച്ചതിൻ്റെ ഭാഗമായി തളിർ കർഷക കൂട്ടായ്മയുടെ പ്രവർത്തകരുടെ നേത്യത്വത്തിൽ മധുര കിഴങ്ങിൻ്റെ വിളവെടുപ്പ്...
കോതമംഗലം : വാരപ്പെട്ടിയിലെ ഒന്നര ഏക്കർ റബ്ബർത്തോട്ടത്തിലാണ് നൂറുമേനി വിളവുമായി നെന്മണികൾ നിരന്നത്. പുന്നേക്കോട്ട് ബഷീർ എന്ന കർഷനാണ് ഏളാമ്പ്ര മലയിലുള്ള വർഷങ്ങളായുള്ള തൻ്റെ റബർ തോട്ടം മാറ്റം വരുത്തി ജ്യോതി നെൽവിത്ത് കൃഷി ചെയ്തത്....
കോതമംഗലം : കോതമംഗലത്ത് കരിങ്ങഴയിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ വൻ കൃഷി നാശം. 200 ഓളം വാഴകളാണ് കാറ്റത്ത് ഒടിഞ്ഞുവീണത്. കരിങ്ങഴ സ്വദേശി തകിടിയിൽ ടി.ജെ ജോണിയുടെ വാഴത്തോട്ടമാണ് ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും...
കോതമംഗലം : പഴം-പച്ചക്കറി അടിസ്ഥാന വില പദ്ധതിയിൽ കോതമംഗലത്ത് സംഭരണം പുരോഗമിക്കുന്നു. കീരംപാറ സ്വാശ്രയ വിപണിയിലാണ് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രധാനമായും നേന്ത്രവാഴക്കുലകളാണ് വിപണിയിൽ എത്തുന്നത്. നിലവിൽ 16 ഇനങ്ങൾക്കാണ്...
കോതമംഗലം : പല്ലാരിമംഗലം കൃഷിഭവൻ പരിധിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും മാവുടിയിലെ മൊയ്തീൻ കൊടത്താപ്പിള്ളിൽ എന്ന കർഷകൻ്റെ ഇരുനൂറോളം വാഴകൾ കടപുഴകി വീണു. കുലച്ച വാഴകളാണ് കൂടുതലും നശിച്ചത്.നെൽകൃഷി, കപ്പ, വാഴ,റബർ...