കോതമംഗലം : ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോതമംഗലം നിയോജക മണ്ഡലത്തിലേക്ക് ആവശ്യമായ വൃക്ഷതൈകൾ കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ശശി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ കൈമാറി...
വാരപ്പെട്ടി : കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക – കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതി ജീവിക്കുന്നതിനും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത കർഷിക പുനരുജ്ജീവന...
പല്ലാരിമംഗലം: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം വില്ലേജിൽ തരിശ് ഭുമിയിൽ കേരള കർക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കമായി. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിടവൂരിൽ എഴുപത് സെന്റ് സ്ഥലത്ത്...
കൊച്ചി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. കേന്ദ്ര ഗവൺമെൻറ് സാമ്പത്തിക പാക്കേജ് കർഷകരോടുള്ള വെല്ലുവിളിയാണെന്ന്...
കോതമംഗലം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്,...
കോതമംഗലം: ജൈവകൃഷിയിലൂടെ മാത്രമേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ എന്ന് കേരള കോൺഗ്രസ് എം പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷ രഹിത...
മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഓഫീസ് കോമ്പോണ്ടില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന കൃഷിയുടെ വിളവെടുപ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. കഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് അധ്യക്ഷത വഹിച്ചു. നിയമസഭാ സമാജികരുടെ ഓഫീസുകളിലും...
കോതമംഗലം : ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ വറുതിയെ ചെറുക്കാൻ യുവതയുടെ കരുതൽ എന്ന ക്യാമ്പയിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയിലെ തലക്കോട് മേഖല കമ്മിറ്റി നടത്തുന്ന...
കോതമംഗലം : ഗാന്ധി സ്റ്റഡി സെൻറർ ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ ലോക്ക് ഡൗൺ അഗ്രി ചലഞ്ചിന്റെ ഭാഗമായി തങ്കളം എം എസ് ജെ.(ധർമ്മഗിരി ) പ്രൊവിൻസ് സുപ്പീരിയർ സിസ്റ്റർ സുമയ്ക്ക് കേരള കോൺഗ്രസ്...
കോതമംഗലം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയിൽ ഒരു വാർഡ് നിവാസികളെയാകെ സ്വയംപര്യാപ്തമാക്കുക എന്ന പദ്ധതിയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13 -ാം വാർഡ് കാർഷിക...