Connect with us

Hi, what are you looking for?

AGRICULTURE

കര്‍ഷീക ബില്ലിനെതിരെ കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മറ്റി ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

കോതമംഗലം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷീക ബില്ലിനെതിരെ കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേൃതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. ജന. സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ. പാദുഷ അദ്ധ്യക്ഷനായി. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, ഷിബു കുര്യാക്കോസ്, റോയി. കെ. പോള്‍, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, അനൂപ് ജോര്‍ജ്, കെ.ഐ. ജേക്കബ്ബ്, ജോര്‍ജ് വറുഗീസ്, ബേബി സേവ്യര്‍, എല്‍ദോസ് കീച്ചേരി, വിനീഷ് സെബാസ്റ്റ്യന്‍, ഭാനുമതി രാജു, ലൈജു പണിക്കര്‍, പി.ടി. ജോണി, ശശി കുഞ്ഞുമോന്‍, സലീം മംഗലപ്പാറ, വി.എം. മൈതീന്‍, നജീബ് റഹ്മാന്‍, നോബ് മാത്യു, മാര്‍ട്ടിന്‍ കീഴേമാടന്‍, ജോയി പനയ്ക്കല്‍, ശാലിനി മുരളി, അഗസ്റ്റിന്‍ സ്റ്റീഫന്‍, എന്നിവര്‍ പ്രസംഗിച്ചു.

You May Also Like