Connect with us

Hi, what are you looking for?

AGRICULTURE

കർഷക ബില്ല് കത്തിച്ച് പ്രേതിഷേധിച്ച് KSU

കോതമംഗലം : രാജ്യത്തെ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് വിറ്റു തുലക്കുന്ന മോദി സർക്കാർ നടപടിയിൽ പ്രേതിഷേധിച്ച് മാതിരപ്പിള്ളി പാടവരമ്പത്ത് കാർഷിക ബില്ല് കത്തിച്ച് KSU പ്രതിഷേധിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ AG ജോർജ് ഉൽഘാടനം ചെയ്തു, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ MS എൽദോസ്, ഷമീർ പനക്കൻ, PS നജീബ്, അനൂപ് ജോർജ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ KA റമീസ്, TM അമീൻ, തുടങ്ങിയവരും പ്രസംഗിച്ചു. KSU ബ്ലോക്ക്‌ പ്രസിഡന്റ്‌ അസ്‌ലം കബീർ ആദ്യക്ഷത വഹിച്ചു. KSU പ്രവർത്തകരായ ടിജോ പീറ്റർ,ജോർജ് ജോസ്, ബേസിൽ കാരംചേരി, ആന്റണി കൂലിയാടാൻ, തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like