Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപിക ഒഴിവ്‌

കോതമംഗലം: വാരപ്പെട്ടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം പാര്‍ടൈം അധ്യാപിക  ഒഴിവ്‌.  കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് മലയാള ഭാഷയില്‍ ബിരുദവും, അധ്യാപന ബിരുദവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും, പകര്‍പ്പും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഉള്‍പ്പെടെ 21ന് രാവിലെ 11ന് സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 8113060292

You May Also Like