Connect with us

Hi, what are you looking for?

All posts tagged "POTHANIKKAD"

CRIME

കോതമംഗലം : രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിൻ (കണ്ണൻ 22) നെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ...

NEWS

കോതമംഗലം : പൈങ്ങോട്ടൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സംഘത്തിന്റെ ഭരണസമിതി അംഗം ശ്രീ എ. എ അൻഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സംഘം...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റ്റീവ്ഓഫീസർ കെ എ നിയാസും  പാർട്ടിയും പൈങ്ങോട്ടൂർ കടവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും ചാരായം വാറ്റൂന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി....

ACCIDENT

  കോതമംഗലം : സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് പത്താം ക്ലസ് വിദ്യാർഥി മരിച്ചു. പോത്താനിക്കാട് പൂമുറ്റത്തിൽ അനിൽ പി.പിയുടെയും ബീനയുടെയും മകൻ അബിൻ അനിൽ ( 15) ആണ് മരിച്ചത്. ഇന്ന്...

NEWS

പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ...

CRIME

പെരുമ്പാവൂർ: പെരുമ്പാവൂർ കാരാട്ടൂപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീത് (56) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി ആണ് മോഷണം...

CHUTTUVATTOM

പോത്താനിക്കാട് : ഫ്രാൻസിലെ ടുളൂസ് യൂണി വേഴ്സിറ്റിയിൽ നിന്നും, ഇന്ത്യയിലെ എം. ജി. യൂണിവേഴ്സിറ്റിയിൽ പ്രോസസ് ആൻഡ് എൻവൈൻ മെന്റൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷെറിൻ പീറ്ററിനെ ന്യുനപക്ഷ മോർച്ച ജില്ലാ കമ്മിറ്റീ...

ACCIDENT

കവളങ്ങാട് : ഊന്നുകൽ -തൊടുപുഴ റൂട്ടിൽ കൂറ്റംവേലിയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിലിടിച്ച് തകർത്ത ശേഷം റോഡിൽ തല കീഴായ് മറിഞ്ഞ് കോട്ടയം സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്. കഴിഞ്ഞ...

EDITORS CHOICE

പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ...

CRIME

പോത്താനിക്കാട് : വീട് കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി വെൺമണി കീരംചിറ സോബിൻ (33) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2 ന് രാത്രി കടവൂർ മാവിൻ തൊട്ടിയിലെ...

error: Content is protected !!