മുവാറ്റുപുഴ: ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി പൂക്കട തെരുവിൽ മഞ്ജു (40) വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പെരുമ്പാവൂർ...
പോത്താനിക്കാട് : മൊബൈൽ ടവറുകളിലെ ബാറ്ററി മോഷണം പ്രതികൾ പിടിയിൽ. ആനിക്കാട് യൂപി സ്കൂളിന് സമീപം ഉള്ള മൊബൈൽ ടവറിലെ 22 ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി കരിംകുളം കരയിൽ,...
മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ. മുവാറ്റുപുഴ വെളളൂർകുന്നം കാവുങ്കര ഉറവകുഴി കണ്ടോത്ത്‌പടി ഭാഗത്ത് കുറുവംകുന്നത്ത് വീട്ടിൽ (ഇപ്പോൾ പേഴക്കാപ്പിള്ളി തട്ടുപറമ്പ് ഭാഗത്ത് വാടകക്ക് താമസം) നൂറുദ്ധിൻ (53) നെയാണ്...
മുവാറ്റുപുഴ : ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഈസ്റ്റ് പായിപ്ര പാമ്പക്കുടചാലിൽ വീട്ടിൽ അലി മൈതീന്‍ (47) എന്നയാളെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടർന്ന് സ്വന്തം...
മുവാറ്റുപുഴ : അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മുവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കരയിൽ കുറ്റിയിൽ വീട്ടിൽ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസ്സിൽ മകൻ മനോജ് (46) നെ...
മുവാറ്റുപുഴ : നിസ്കാരപള്ളിയിൽ പ്രാർഥനക്ക് എന്ന വ്യാജന എത്തി ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയില്‍. ഈരാറ്റുപേട്ട അരുവിത്തറ കരോട്ട് പറമ്പിൽ വീട്ടിൽ മാഹിനെയാണ് (24) മുവാറ്റുപുഴ പോലീസ് പിടികൂടിയത്. സൗത്ത് പായിപ്ര ബദറുൽ ഖുദ...
പെരുമ്പാവൂർ : കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുകളിൽ പത്ത് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ...
മുവാറ്റുപുഴ :പശ്ചിമ ബംഗാളിലെ മലയാളി സാമൂഹിക പ്രവർത്തകൻ മുവാറ്റുപുഴ പേഴക്കാപ്പിള്ളി നാസർ ബന്ധുവിന്റെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. നിരവധി പേരാണ് നാസർ തന്റെ ഫേസ്ബുക്കിൽ കുറിച്ച വിവാഹ കുറിപ്പ് പങ്ക്...
മൂവാറ്റുപുഴ: മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പോലീസ് വളഞ്ഞിട്ട് പിടികൂടി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടികൂടിയത്....
മുവാറ്റുപുഴ : ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളകം കുന്നക്കാൽ ആവുണ്ട ഭാഗത്ത് വെൺമേനിക്കുടിയിൽ രാഹുൽ(29) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25...