Connect with us

Hi, what are you looking for?

All posts tagged "KOTTAPPADY"

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഒന്നാം വാർഡിൽ വേട്ടാമ്പാറ ഭാഗത്ത് പെരുമ്പിലത്തേത്ത് വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിലേക്ക് കാട്ടാനക്കൂട്ടം തെങ്ങ്കുത്തി മറിച്ചിട്ടു. വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്...

NEWS

കോട്ടപ്പടി : ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദിവസവും സഞ്ചരിക്കുന്ന കോട്ടപ്പടി സ്കൂൾ കവല മുതൽ ചേറങ്ങാനാൽ കവലവരെയുള്ള റോഡിൽ പൊടിശല്യം രൂക്ഷമാകുന്നു. കോട്ടപ്പടി മാർ ഏലിയാസ് കോളേജും, സ്കൂളും സ്ഥിതിചെയ്യുന്ന പ്രദേശം മുതൽ സർക്കാർ...

NEWS

കോടനാട് : മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തിൽ കോതമംഗലം സ്വദേശിയായ യുവാവ് വീണ് മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതയേറുന്നു. തങ്കളം സ്വദേശി ചിറ്റേത്തുകൂടി നിസാറിന്റെ മകന്‍ നൗഫാന്‍ (19) ആണ് രണ്ട് ദിവസം മുൻപ് പെട്ടമലയിൽ...

CHUTTUVATTOM

കോട്ടപ്പടി : ചരിത്രവും ഐതിഹ്യവും ഒരുപോലെ സംഗമിക്കുന്ന കല്ലിൽ ഭഗവതി ക്ഷേത്രം പഠനാനുഭവം ആക്കി സെൻറ് ജോർജിലെ ആറാം ക്ലാസ്സുകാർ. അതിശയിപ്പിക്കുന്ന പഴമയുടെ കഥകളും , കൗതുകം നിറഞ്ഞ ഗുഹാക്ഷേത്രവും, കല്ലിൽ കൊത്തിയ...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി...

SPORTS

കോട്ടപ്പടി : കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ (KFA) അമരക്കാരനായ ബോബി മത്തായി തറയിൽ...

NEWS

കോട്ടപ്പടി : വടാശ്ശേരി ക്ഷീരോൽപ്പാദക സംഘത്തിന്റെ നേതൃത്വത്തിൽ പുതിയതായി തുടങ്ങിയ ഹൈജീനിക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉത്ഘാടനം MP ഡീൻ കുര്യക്കോസ് നിർവ്വഹിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ൽ​മ...

NEWS

തിരുവനന്തപുരം : എറണാകുളം ജില്ലയില്‍ രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിനും പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ...

CHUTTUVATTOM

തിരുവനന്തപുരം : യാക്കോബായ സഭയ്ക്ക് നേരെയുള്ള നീതി നിഷേധത്തിനു എതിരെ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ മുന്നിലുളള സമര പന്തലിൽ എത്തി കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്...

EDITORS CHOICE

ബിബിൻ പോൾ എബ്രഹാം പെരുമ്പാവൂർ : ഒരു കാലത്ത് ആണുങ്ങളുടെ  മാത്രം  കുത്തകയായിരുന്നു  ഡ്രൈ​വിം​ഗ്. എ​ന്നാ​ൽ  ഇന്ന് വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന സ്ത്രീ​ക​ളെ  ക​ണ്ടാ​ൽ കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും നോ​ക്കി​യി​രു​ന്ന കാലം ക​ഴി​ഞ്ഞു. വാഹനമോടിക്കൽ സ്ത്രീകൾക്കും നന്നായി വഴങ്ങുമെന്ന്...