Connect with us

Hi, what are you looking for?

NEWS

കോവിഡ് 19 : കോട്ടപ്പടിയിൽ ജാഗ്രത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കോതമംഗലം: കോവിഡ് 19 സ്ഥിതീകരിച്ച തമിഴ്നാട് സ്വദേശി കോട്ടപ്പടിയിൽ എത്തിയതിനെ തുടർന്ന് ജാഗ്രത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ,മെഡിക്കൽ ഓഫീസർ ജെറാൾഡ് ജി മാത്യൂ, വാർഡ് മെമ്പർമാരായ കെ എ ജോയി,അഭിജിത്ത് എം രാജു,ഹെൽത്ത് ഇൻസ്പെക്ടർമാരായ കുര്യച്ചൻ സി റ്റി,അനിൽകുമാർ എന്നിവർ പങ്കെടുത്തു. സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ചേറങ്ങനാൽ ജംഗ്ഷൻ,വെയ്റ്റിങ്ങ് ഷെഡ്,ഹൈസ്കൂൾ ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഫയർഫോഴ്സ് അണുവിമുക്തമാക്കുകയും ചെയ്തു.

 

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...